ജിദ്ദാ നവോദയ അനുശോചിച്ചു
Thursday, July 3, 2014 9:33 AM IST
ജിദ്ദ: പുന്നപ്ര വയലാര്‍ സമര സേനാനിയും മുതിര്‍ന്ന സിപിഎം നേതാവുമായ പി.കെ. ചന്ദ്രാനന്ദന്റെ നിര്യാണത്തില്‍ ജിദ്ദ നവോദയ കേന്ദ്ര നിര്‍വാഹക സമിതി യും വിവിധ ഏരിയ കമ്മിറ്റികളും അനുശോചിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍