ജോസഫ് ലൂക്കോസ് ഇലക്കാട്ട് നിര്യാതനായി
Thursday, July 3, 2014 5:13 AM IST
കൈപ്പുഴ: കോട്ടയം കൈപ്പുഴ ഇലക്കാട്ട് ജോസഫ് ലൂക്കോസ് (93) നിര്യാതനായി. ഭാര്യ: ജോസഫൈന്‍ ലൂക്കോസ് പുന്നത്തുറ വയലില്‍ കുടുംബാംഗമാണ്.

മക്കള്‍: എല്‍സി സിറിയക് ചാഴികാട്ട് (ന്യൂയോര്‍ക്ക്), പീറ്റര്‍ ലൂക്കോസ് (ഷിക്കാഗോ), ജോര്‍ജി ലൂക്കോസ് (ഹൂസ്റണ്‍).മരുമക്കള്‍: പരേതനായ സിറിയക് സ്റീഫന്‍ ചാഴികാട്ട്, മേരി മച്ചാനിക്കല്‍ (ഷിക്കാഗോ), മോളി കാരിക്കല്‍ (ഹൂസ്റണ്‍). സഹോദരങ്ങള്‍: പരേതനായ ഇ.ജെ. സൈമണ്‍ ഇലക്കാട്ട്, പരേതയായ സിസ്റര്‍ ഇമ്മാക്കുലേറ്റ് (വിസിറ്റേഷന്‍ കോണ്‍വെന്റ്, കോട്ടയം), പരേതനായ ഇ.ജെ. തോമസ് ഇലക്കാട്ട്, പരേതയായ അച്ചാമ്മ സൈമണ്‍ തച്ചാറ കുമരകം, ഇ.ജെ. ജോസഫ് ഇലക്കാട്ട് (കൈപ്പുഴ).

ജൂലൈ ആറിന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സ്വവസതിയില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: പീറ്റര്‍ 847 387 2580, ജോര്‍ജി (832 289 5709).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം