കുവൈറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു
Tuesday, July 1, 2014 8:01 AM IST
കുവൈറ്റ്: കുവൈറ്റില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. കോട്ടയം മരങ്ങാട്ടുപള്ളി സ്വദേശി ടി.എന്‍ വിന്‍സ്റന്‍ (48) ആണ് മരിച്ചത്. ഭര്യ: പ്രമീള, മക്കള്‍: വിന്‍പിയ, വിഷാല്‍. മൃതദേഹം ചൊവ്വാഴ്ചത്തെ എമിറേറ്റ്സ് വിമാനത്തില്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ചെയ്തുവരുന്നു. സബ്ഹാനിലുള്ള കില്ലിജര്‍ വര്‍ബ കമ്പനിയിലെ ഇന്‍വെന്ററി കണ്‍ട്രോളറായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍