മലങ്കര മാര്‍ത്തോമ സുറിയാനി സഭ പ്രതിനിധി മണ്ഡലയോഗം
Tuesday, July 1, 2014 8:00 AM IST
ഡാളസ്: മലങ്കര മാര്‍ത്തോമ സുറിയാനി സഭ പ്രതിനിധി മണ്ഡലയോഗം സെപ്റ്റംബര്‍ 9,10,11 (ചൊവ്വ, ബുധന്‍, വ്യാഴം) തീയതികളില്‍ തിരുവല്ലയിലുള്ള ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ വലിയ മെത്രാപോലിത്താ സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കും.

സെപ്റ്റംബര്‍ ഒമ്പതിന് (ചൊവ്വ) രാവിലെ 10 ന് നടക്കുന്ന യോഗ നടപടികള്‍ക്ക് ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപോലിത്തായുടെ അദ്ധ്യക്ഷത വഹിക്കും.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ