മാസ്ക് അപ്പ് സ്റേറ്റ് ഓണാഘോഷം സെപ്റ്റംബര്‍ 13ന്
Monday, June 30, 2014 7:47 AM IST
സൌത്ത് കരോലിന: മലയാളി അസോസിയേഷന്‍ ഓഫ് സൌത്ത് കരോലിന അപ്പ് സ്റേറ്റ് (മാസ്ക് അപ്പ് സ്റേറ്റ്) ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 13ന് ആഘോഷിക്കുന്നു.

ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ അവരുടെ പേരുവിവരങ്ങള്‍ ജോസ് മോടൂരിനെയോ സ്വപ്ന തോമസിനെയോ അറിയിക്കണമെന്ന് പ്രസിഡന്റ് സേതു നായര്‍ അറിയിച്ചു.