ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ റാഫിള്‍ നറുക്കെടുപ്പ് മാറ്റിവച്ചു
Tuesday, June 24, 2014 8:03 AM IST
ഷിക്കാഗോ: സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നടത്തിവന്നിരുന്ന ധനസമാഹരണ സംരംഭമായ റാഫിള്‍ റ്റിക്കറ്റിന്റെ നറുക്കെടുപ്പ് ചില സാങ്കേതിക കാരണത്താല്‍ ഡിസംബര്‍ 28 ലേക്ക് (ഞായര്‍) മാറ്റിവച്ചിരിക്കുന്നാതായി വികാരി വന്ദ്യ തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്കോപ്പ അറിയിച്ചു.

ഇതുമൂലം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്െടങ്കില്‍ സാദരം സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം