ആനന്ദന്‍ നിരവേലിനെയും ജോയി ആന്റണിയേയും വിജയിപ്പിക്കുക
Tuesday, June 24, 2014 4:26 AM IST
മയാമി: 2014-16 വര്‍ഷത്തെ ഫോമയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ആനന്ദന്‍ നിരവേലിനെയും ട്രഷറര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജോയി ആന്റണിയേയും വിജയിപ്പിച്ച് മയാമി കണ്‍വന്‍ഷന് പരിപൂര്‍ണ പിന്തുണ നല്‍കണമെന്ന് സൌത്ത് ഫ്ളോറിഡയിലെ സംഘടനകള്‍ സംയുക്തമായി അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: എബി ആനന്ദ്