മാത്യു ഗീവര്‍ഗീസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി
Monday, June 23, 2014 5:21 AM IST
ന്യൂയോര്‍ക്ക്: കൊട്ടാരത്തുണ്ടിയില്‍ വീട്ടില്‍ മാത്യു ഗീവര്‍ഗീസ് (മാത്തുക്കുട്ടി-77) ന്യൂയോര്‍ക്കില്‍ വെച്ച് ജൂണ്‍ 18-ന് നിര്യാതനായി.

ഭാര്യ ഏലിയാമ്മ മാത്യു. മക്കള്‍: സുജാ ജോണ്‍, സുരേഷ് മാത്യു, സുനിലാ വര്‍ഗീസ്. മരുമക്കള്‍: ജോണ്‍ താമരവേലില്‍ (സജി), ബിജി വര്‍ഗീസ്, ഷൈനി. കൊച്ചുമക്കള്‍: റോഷന്‍, റീയാ, ക്രിസ്റീന, കെവിന്‍, ജെസ്ലിന്‍.

പൊതുദര്‍ശനം ജൂണ്‍ 22-ന് ഞായറാഴ്ച വൈകിട്ട് അഞ്ചു മുതല്‍ ഒമ്പതു വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍ (2175 ഖലൃശരീ ഠൌൃിുശസല, ഏമൃറലിരശ്യ ജമൃസ, ചഥ 11040) വെച്ച് നടക്കും.

സംസ്കാരശുശ്രൂഷകള്‍ ജൂണ്‍ 23-ന് തിങ്കളാഴ്ച രാവിലെ 8.30-ന് ന്യൂയോര്‍ക്ക് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (ട. ഏൃലഴീൃശീൌ ഛൃവീേറീഃ ഇവൌൃരവ, 75 ഇവല്യൃൃ ഘമില, ചലംവശറല ജമൃസ, ചഥ 11040). കൂടുതല്‍ വിവരങ്ങള്‍ക്ക്: സജി താമരവേലില്‍ (917 533 3566).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം