ചിന്നമ്മ കൊച്ചുമ്മന്‍ ടൊറന്റോയില്‍ നിര്യാതയായി
Wednesday, June 18, 2014 7:33 AM IST
പത്തനംതിട്ട: എളന്തൂര്‍ മെപ്പുറത്ത് ചിന്നമ്മ കൊച്ചുമ്മന്‍ ടൊറന്റോയില്‍ നിര്യാതയായി. സംസ്കാരം ജൂണ്‍ 18ന് (ബുധന്‍) രാവിലെ ഒമ്പതിന് ഫ്യൂണറല്‍ സര്‍വീസിനുശേഷം എല്‍ഗിന്‍ മില്‍സ് സെമിത്തേരിയില്‍.

പരേത ടൊറന്റോയിലെ കനേഡിയന്‍ മാര്‍ത്തോമ പള്ളി ഇടവകാംഗമായിരുന്നു.

ഭര്‍ത്താവ്: പരേതനായ കെ.ഒ കൊച്ചുമ്മന്‍. മകള്‍: എലിസബത്ത് തോമസ്, കൊച്ചുമകള്‍ എവറസ്റ് തോമസ്, സഹോദരന്‍: സാമുവല്‍ പാപ്പി.

എൌിലൃമഹ ഒീാല അററൃല: ഇവമുലഹ ഞശറഴല എൌിലൃമഹ ഒീാല, 8911 ണീീറയശില അ്ല, ങമൃസവമാ.

കിലൃാേലി:ഋഹഴശി ങശഹഹ ഇലാലല്യൃേ, 1591 ഋഹഴശി ങശഹഹ ഋ, ഞശരവാീിറ ഒശഹഹ.