അവധിക്ക് നാട്ടില്‍ പോയ പ്രവാസി മരണമടഞ്ഞു
Sunday, June 15, 2014 12:54 AM IST
ജിദ്ദ : ദീര്‍ഘകാലം തഹ്ലിയ റോഭിലുള്ള ബുക്ഷാന്‍ ആശുപത്രിയില്‍ ജോലി ചെയ്തശേഷം ചികിത്സാര്‍ത്ഥം അവധിയില്‍ പോയ പ്രവാസി മരണമടഞ്ഞു. പരപ്പനങ്ങാടി പാലത്തിങ്കല്‍ പള്ളിപ്പടി സ്വദേശി കടവത്ത് അഹമ്മദ് (60) ആണ് മരിച്ചത്. ഭാര്യമാര്‍ : റുഖിയ, സഫിയ. മക്കള്‍: അനീസ് (ജിസാന്‍) , സുനീറ, ഫൌസിയ, ഫസീല എിവര്‍. ഖബറടക്കം : പരപ്പനങ്ങാടി പാലത്തിങ്കല്‍ ജുമുഅത്ത് പള്ളിയില്‍ ടന്നു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍