ഫോമാ വണ്‍ഡേ കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ ഓണ്‍ലൈനിലൂടെ ചെയ്യാം
Tuesday, June 10, 2014 5:13 AM IST
ന്യൂജേഴ്സി: ഫോമാ കണ്‍വന്‍ഷനില്‍ വെള്ളിയാഴ്ചയോ, ശനിയാഴ്ചയോ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വണ്‍ഡേ രജിസ്ട്രേഷന്‍ ഫോമയുടെ വെബ്സൈറ്റിലൂടെ ചെയ്യാനുള്ള സൌകര്യങ്ങള്‍ ഒരുക്കിയതായി ജനറല്‍ കണ്‍വീനര്‍ കോര ഏബ്രഹാമും, കണ്‍വീനര്‍ സെബാസ്റ്യന്‍ ജോസഫും അറിയിച്ചു.

ംംം.ളീാമമ.രീാ ല്‍ 'കണ്‍വന്‍ഷന്‍ 2014'-ല്‍ ക്ളിക്ക് ചെയ്താല്‍ വണ്‍ഡേ രജിസ്ട്രേഷനോ, 3 ഡേ രജിസ്ട്രേഷനോ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് രജിസ്റര്‍ ചെയ്യാം. ജൂണ്‍ 19-ന് രജിസ്ട്രേഷന്‍ അവസാനിക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം