ഏലിയാമ്മ ജോസഫ് നിര്യാതയായി
Monday, June 9, 2014 8:15 AM IST
ഹൂസ്റണ്‍: കോട്ടയം കുമരകം വട്ടപ്പാറ വീട്ടില്‍ പരേതനായ കെ.ടി ജോസഫിന്റെ ഭാര്യ ഏലിയാമ്മ (97) കോട്ടയത്ത് നിര്യാതയായി. സംസ്കാരം ജൂണ്‍ 10ന് (ചൊവ്വാ) ഉച്ചകഴിഞ്ഞ് 1.30ന് കോട്ടയം ലൂര്‍ദ് ഫൊറോന ചര്‍ച്ചില്‍.

മക്കള്‍: കെ.ജെ തോമസ്, മേരി ആന്റണി, കെ.ജെ ജോണ്‍ (ന്യൂയോര്‍ക്ക്), ചിന്നമ്മ കുര്യാക്കോസ്, ത്രേസ്യാമ്മ കുര്യന്‍, കെ.ജെ ജോസഫ് (ന്യൂയോര്‍ക്ക്), മാത്യു ജോസഫ് (ഹൂസ്റണ്‍), കെ.ജെ വര്‍ഗീസ് (ഓസ്റിന്‍).

മരുമക്കള്‍: അന്നമ്മ വള്ളംകുളം, ആന്റണി മണിക്കനാംപ്രയില്‍, ജെസി ജോണ്‍ (ന്യയോര്‍ക്ക്), കുര്യാക്കോസ്, പി.കെ. കുര്യന്‍, അച്ചാമ്മ (ന്യൂയോര്‍ക്ക്), ത്രേസ്യാമ്മ തോട്ടുങ്കല്‍ (ഹൂസ്റണ്‍), ലിസമ്മ (ഓസ്റിന്‍).

കൂടുതല്‍ വിവരങ്ങള്‍ക്ക്: 281 835 5891 (ഹൂസ്റണ്‍), 989 573 5695 (കോട്ടയം).

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി