ഹാര്‍വസ്റ് ഫെസ്റിന്റെ കൂപ്പണ്‍ കിക്കോഓഫ് ചെയ്തു
Monday, June 2, 2014 6:24 AM IST
കുവൈറ്റ്: അഹമ്മദി സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ഒക്ടോബര്‍ 31 ന് നടക്കുന്ന ഹാര്‍വസ്റ് ഫെസ്റിന്റെ കൂപ്പണ്‍ കിക്ക് ഓഫ് ചെയ്തു. പള്ളിയില്‍ നടന്ന ചടങ്ങില്‍ സെയില്‍ വികാരി റവ. ഫാ. കുര്യന്‍ ജോണ്‍, ചര്‍ച്ച് സെക്രട്ടറി ജെയിംസ് ജോര്‍ജ്, ട്രസ്റി ബാബു പുന്നൂസ്, കൂപ്പണ്‍ കണ്‍വീനര്‍ തോമസ് ടി.സി, ഹാര്‍വസ്റ് ഫെസ്റ് കണ്‍വീനര്‍ ജോസഫ് ജോണ്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഔദ്യോഗികമായി പുറത്തിറക്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍