ആയിഷ ഹജ്ജുമ്മ ദമാമില്‍ നിര്യാതയായി
Monday, June 2, 2014 6:22 AM IST
ദമാം: ഒളവണ്ണ ചുങ്കം പഴയകാല കോണ്‍ഗ്രസ് നേതാവ് പരേതനായ കൊഴപ്പാലി കുഞ്ഞാലന്‍കുട്ടിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (82) ദമാമില്‍ നിര്യാതയായി. ഖബറടക്കം ദമാമില്‍ നടക്കും.

മക്കള്‍: പരേതനായ അഷ്റഫ്, മുഹ്സിന്‍ (സെക്രട്ടറി, ഇസ് ലാഹി സെന്റര്‍, ദമാം), ഹാജിറ ബീഗം സാഹിത. മരുമക്കള്‍: എം.ഡി അബ്ദുള്ള (കാസര്‍ഗോഡ്), അബ്ദുറഹ് മാന്‍ (വള്ളിക്കുന്ന്), സുഹറ (മണ്ണൂര്‍), താഹിറ (മൂഴിക്കല്‍), സജാത്ത് (അരീക്കോട്).

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം