ലുലു ലോകകപ്പ് പ്രമോഷന്‍ സെയില്‍ ജൂണ്‍ ഒന്നു മുതല്‍
Monday, June 2, 2014 6:15 AM IST
റിയാദ്: ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിനോടനുബന്ധിച്ച് ജൂണ്‍ ഒന്നു മുതല്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സൌദി അറേബ്യയിലെ എല്ലാ ശാഖകളിലും 46 ഇഞ്ചും അതിനു മുകളിലുമുള്ള എല്ലാ ടെലിവിഷന്‍ സെറ്റുകള്‍ക്കും 30 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. എല്ലാ ലോകോത്തര ബ്രാന്‍ഡുകള്‍ക്കും കിഴിവ് ലഭിക്കുമെന്ന് മാനേജ്മെന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍