മസ്കറ്റ് - കൊച്ചി വിമാനം വൈകും
Saturday, May 31, 2014 3:06 AM IST
മസ്കറ്റ്: മസ്കറ്റില്‍ നിന്നും കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍വേയ്സിന്റെ 9ണ 533 വിമാനം മസ്കറ്റില്‍ നിന്നും ഒമാന്‍ സമയം 4.40 ന് പുറപ്പെട്ട് രാത്രി 9.45 നായിരിക്കും കൊച്ചിയിലെത്തുക.

അതേസമയം രാവിലെ 8.30 നു തിരുവനന്തപുരത്തു നിന്നും പുറപ്പെടേണ്ടിയിരുന്ന 9ണ 530 വിമാനം ഉച്ചക്ക് ഒന്നിനാണ് പുറപ്പെടുക.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം