യൂത്ത് ഇന്ത്യ ശറഫിയ സര്‍ക്കിള്‍ ഡോക്കുമെന്ററി പ്രദര്‍ശനവും ചര്‍ച്ചയും
Thursday, May 29, 2014 8:40 AM IST
ശറഫിയ: യൂത്ത് ഇന്ത്യ ശറഫിയ സര്‍ക്കിള്‍ ഡോക്കുമെന്ററി പ്രദര്‍ശനവും ചര്‍ച്ചയും വ്യാഴാഴ്ച വൈകുന്നേരം ശിഫ ജിദ്ദാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു.

നീതി നിഷേധിക്കപെട്ട ഇന്ത്യന്‍ തടവറകളില്‍ കഴിയുന്ന നിരപരാധികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ എല്ലാ മലയാളി സമൂഹവും ചര്‍ച്ചയില്‍ സംബധിക്കണമെന്നു ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0569677504,0506032486.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍