കോണ്‍സുലര്‍ സേവനം ദിബയില്‍
Tuesday, May 27, 2014 8:08 AM IST
ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ദിബയില്‍ മേയ് 30ന് (വെള്ളി) കോണ്‍സുലര്‍ സേവനം ലഭ്യമാണ്. രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നു വരെയാണ് പ്രവര്‍ത്തന സമയം. കോണ്‍സുലറിന്റെ സേവനങ്ങള്‍ പരമാവധി പ്രയോജനപെടുത്താന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി കൈരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 088 5597104, 092446064.