മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി കുവൈറ്റ് ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ സന്ദര്‍ശിച്ചു
Monday, May 26, 2014 5:26 AM IST
കുവൈറ്റ്: മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി കുവൈറ്റ് ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ സന്ദര്‍ശിച്ചു. ബോര്‍ഡ് ഓഫ് ട്രസ്റി സെക്രട്ടറി വിജയ് കാരയിലും മറ്റ് ബോര്‍ഡ് അംഗങ്ങളും, അധ്യാപകും, കുട്ടികളും പിതാവിനെ സ്വീകരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍