കോണ്‍ഗ്രസിന്റെ പരാജയം സാധാരണ ജനങ്ങളുമായി ശരിയായി സംവദികാത്തതിനാല്‍ : കെ.ടി.എ. മുനീര്‍
Saturday, May 17, 2014 9:51 AM IST
ജിദ്ദ: കേരളത്തില്‍ യു. ഡി. എഫ് മേല്‍കോയ്മ നേടിയെങ്കിലും ദേശിയ തലത്തില് കോണ്‍ഗ്രസ്സിനേറ്റ പരാജയം സാധാരണ ജനങ്ങളുമായി ശരിയായി സംവദികാത്തത് കൊണ്ടാണെന്ന് ഒ.ഐ. സി. സി. ഗ്ളോബല്‍ കമ്മിറ്റി അംഗം കെ. ടി. എ. മുനീര് വര്ത്ത കുറിപ്പില് അറിയിച്ചു.
അതെ സമയം അധികാര കൊതി മുത്ത ഇതര മതേതര കക്ഷികള് വെവ്വേറ മത്സരിച്ചു വോട്ടുകള് ഭിന്നമാകി. ഗ്യാസ്, ആഡാര്‍ തുടങ്ങിയ വിഷയങ്ങളില്‍ യു. പി. എ. സര്ക്കാര് സ്വികരിച്ച നിലപാടുകള്‍ തിരിച്ചടിയായി. ഡി. എം. കെ., ആര്‍. ജെ. ഡി. എന്നി ഘടക കക്ഷികള് കോണ്‍ഗ്രസിന് ബാധ്യതയായി മാറി. പ്രധാന മന്ത്രി മാധ്യമങ്ങളുമായി അധികം സംസരിക്കാത്തതും വിനയായി.

ഹിന്ദി അടക്കമുള്ള മേഖലയില് പരിചിത സമ്പന്നരായ നേതാകാന് മാരുടെ അഭാവവും, വ്യക്തമായ മുദ്ര വാക്യങ്ങളും ഇലാതെയാണ് തെരഞ്ഞടുപ്പിനെ അഭിമുഖീകരിച്ചതും തോല് വിയ്ക്ക് കാരണമായി. പ്രണബ് മുഖര്ജിയെ രാഷ്ടപതിയാക്കി ആ അഭാവത്തിന്റെ തോത് വര്ധിപ്പിച്ചു. പരാജയ ത്തില് നിന്ന് പാഠം ഉള്‍ക്കൊണ്ടു കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ശക്തിപെടുത്താനുള്ള നടപടികളുമായി കേന്ദ്ര നേതൃത്വം മുന്നോട്ട് പോകുമെന്നാണ് പ്രതിക്ഷിക്കുനത്.

പ്രവാസി സമുഹത്തിന് നെഞ്ചിടുപ്പു വര്ധിപ്പിക്കുന്ന വിജയമാണ് മോഡിയുടെ നേതൃത്വത്തിനു ഉണ്ടായതു. ആയതിനാല്‍ ഉത്തരവാദിതത്വ തോടെ ഇനിയെങ്കിലും മതേതര ചേരിയിലെ പ്രതിപക്ഷ കക്ഷികള് ഒരുമിച്ചു പ്രവത്തിക് ക്കുമെന്നാണ് പ്രതിക്ഷികുനതെന്നും മുനീര് പറഞ്ഞു . ജന ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയ ഉമ്മന് ചാണ്ടി സര്ക്കാരിന് നല്കിയ അംഗികാരവും നല്കുന്ന കേരള ത്തിലെ വിധിയെയു ത്താണ് കേരള ത്തില് ഉണ്ടായതു. യു. ഡി. എഫിനെ വിജിയിപ്പിച്ച എല്ലാ വേട്ടര്‍മര്കും നന്ദി പറയുന്നു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍