പരാമസ് (ന്യൂജേഴ്സി): ആലുവായിലെ മാഷ് എന്നറിയപ്പെട്ടിരുന്ന പീച്ചി ചെറുകര കുടുംബാംഗമായ സി.സി. മാത്യൂസ് (റിട്ട. ആര്‍മി - 96) ന്യൂജേഴ്സിയില്‍ നിര്യാതനായി. സംസ്കാരം ഏപ്രില്‍ 21ന് (തിങ്കള്‍) രാവിലെ ഐസിഎ ചര്‍ച്ചില്‍.
ഭാര്യ: ജോയമ്മ കുമ്പനാട് മംഗലശേരി കുടുംബാംഗം.
മക്കള്‍: ബാബു (ഫിലാഡല്‍ഫിയ), ആനി, നീന, നിമ്മി, (മൂവരും ന്യൂജേഴ്സി) പരേതയായ ഗ്രേസ്, ബെഞ്ചി (ന്യൂയോര്‍ക്ക്). മരുമക്കള്‍: ഡെയ്സി, ജോണ്സണ് (സണ്ണി), കോശി, ബാബു പനച്ചിയില്‍, ജയിംസ്, ബിനു.
കൊച്ചുമക്കള്‍: സോണി, സോഫി, അബി, ഗയില്‍, ടോണി, ടെസി, ബെറ്റിന, ക്രിസ്റിന, ഡയാന, ജാസന്‍, ജസ്റിന, ബിനീത, ജോഷ്വ.
ഞായറാഴ്ച അഞ്ചു മുതല്‍ പൊതുദര്‍ശനം ഹാക്കന്സാക്കിലുള്ള ഐസിഎ ചര്‍ച്ചില്‍. (315 സ്റ്റേറ്റ് സ്ട്രീറ്റ്, ഹാക്കന്‍സാക്ക് ന്യൂജേഴ്സി 07601 (201) 3422265).