കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ പിക്നിക് ഏപ്രില്‍ 25-ന്
Thursday, April 17, 2014 3:54 AM IST
കുവൈറ്റ്: കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായുള്ള പിക്നിക് ഏപ്രില്‍ 25 വെള്ളിയാഴ്ച വാഫ്ര ഏരിയയില്‍ വെച്ച് നടക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കുവൈറ്റിലെ വിവിധ ഭാഗങ്ങളില നിന്ന് പ്രത്യേക വാഹന സൌെകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്ക്ക് 99209532/66547955 എന്നീ നമ്പരില്‍ ബന്ധപെടവുന്നതാണ്.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്