ജാക്സണ്‍ ചാക്കോ കളിയാനി ഹൈറേഞ്ച് സംരക്ഷണ സമിതി കോഓര്‍ഡിനേറ്റര്‍
Thursday, April 10, 2014 8:35 AM IST
കുവൈറ്റ്: ജാക്സണ്‍ ചാക്കോ കളിയാനിയെ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ കുവൈറ്റ് കോഓര്‍ഡിനേറ്ററായി നിയമിച്ചു. കുവൈറ്റിലെ പ്രവാസി സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ജാക്സണ്‍ ചാക്കോ, ഇടുക്കിയിലെ മലയോര കര്‍ഷകരുടെ ക്ഷേമത്തിനും വികസനത്തിനും സംരക്ഷണത്തിനുമായി ഇടുക്കി ഹൈറേഞ്ച് കേന്ദ്രീകരിച്ചു ശക്തമായ പ്രവര്‍ത്തനം നടത്തുന്നു.

ഹൈറേഞ്ച് സംരക്ഷണ സമിതിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന കുവൈറ്റിലെ നല്ലവാരായ ഇടുക്കികാരെ ഹൃദ്യമായി ഈ കുട്ടായ്മയിലേക്ക് ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 965 6685 9560,

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍