ഫിലാഡല്‍ഫിയ ഇന്ത്യന്‍ ക്രൈസ്തവ ദേവാലയങ്ങളിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍
Thursday, April 10, 2014 8:31 AM IST
ഫിലാഡല്‍ഫിയ: എക്യുമെനിക്കല്‍ കൂട്ടായ്മയിലുള്ള ഫിലാഡല്‍ഫിയയിലെ വിവിധ ഇന്ത്യന്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ 2014 പീഡാനുഭവ വാരത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളുടെ സംക്ഷിപ്ത വിവരങ്ങള്‍.

1. സെന്റ് തോമസ് സീറോമലബാര്‍ കാത്തലിക് ഫൊറോന ചര്‍ച്ച്, 608 വെല്‍ഷ് റോഡ് റോഡ്, ഫിലാഡല്‍ഫിയ:

റവ. ഫാ. ജോണികുട്ടി ജോര്‍ജ് പുലിശേരി 916 803 5307

ഏപ്രില്‍ 13: ഓശാ ഓശാന ഞായര്‍: രാവിലെ 8:30 കുര്‍ബാന, 10ന് കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന.

തിങ്കള്‍, ചൊവ്വ, ബുധന്‍ : വൈകുന്നേരം ഏഴിന് വിശുദ്ധ കുര്‍ബാന, കുരിശിന്റെ വഴി.

പെസഹാ വ്യാഴം: വൈകുന്നേരം ഏഴിന് കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ പ്രദക്ഷിണം, പെസഹാ അപ്പം പങ്കുവയ്ക്കല്‍, ഒമ്പതു മുതല്‍ 12 വരെ ആരാധന.

ദുഃഖവെള്ളി: രാവിലെ ഒമ്പതു മുതല്‍ പീഡാനുഭവശൂശ്രൂഷ, കുരിശിന്റെ വഴി, കുരിശുവണക്കം, ഡിവൈന്‍ മേഴ്സി നൊവേന, ഒരുനേര ഭക്ഷണം

ദുഃഖശനി: രാവിലെ ഒമ്പതിന് കുര്‍ബാന, 10:30 ന് കുട്ടികള്‍ക്ക് ഈസ്റര്‍ എഗ് ഹണ്ടിംഗ്, വൈകുന്നേരം ഏഴു മുതല്‍ ഈസ്റര്‍ വിജില്‍ സര്‍വീസും കുര്‍ബാനയും.

ഉയിര്‍പ്പു ഞായര്‍: രാവിലെ 10ന് വിശുദ്ധ കുര്‍ബാന.

സെന്റ് ജൂഡ് സീറോമലങ്കര കാത്തലിക് ചര്‍ച്ച്, 244 244258 വെസ്റ് ചെല്‍റ്റന്‍ഹാം

അവന്യൂ; ഫിലാഡല്‍ഫിയ.

റവ. ഫാ. തോമസ് മലയില്‍ 267 297 9952

ഓശാ ഓശാന ഞായര്‍: രാവിലെ 9:30 ന് ഓശാന ശുശ്രൂഷ, വി.കുര്‍ബാന

തിങ്കള്‍, ചൊവ്വാ: വൈകുന്നേരം ഏഴിന് സന്ധ്യാപ്രാര്‍ഥന, വി. കുര്‍ബാന.

പെസഹാ ബുധന്‍: വൈകുന്നേരം ഏഴിന് പെസഹാ ശുശ്രൂഷ, വി. കുരിശിന്റെ വഴി, പെസഹാകുര്‍ബാന, പെസഹാ അപ്പം മുറിക്കല്‍ ശുശ്രൂഷ.

പെസഹാ വ്യാഴം: വൈകുന്നേരം 7.00 മുതല്‍ സന്ധ്യാപ്രാര്‍ഥന, ദിവ്യകാരുണ്യ ആരാധന

ദുഃഖവെള്ളി: രാവിലെ 9.30 മുതല്‍ പീഡാനുഭവശൂശ്രൂഷ

ദുഃഖശനി: രാവിലെ 9.30ന് പ്രഭാതപ്രാര്‍ഥന, മരിച്ചവര്‍ക്കുവേണ്ടിയുള്ള കുര്‍ബാന

ഉയിര്‍പ്പു ഞായര്‍: രാവിലെ 9.30ന് ഈസ്റര്‍ സര്‍വീസും വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് സ്നേഹവിരുന്നും നടക്കും.

3. സെന്റ് ജോണ്‍ ന്യൂമാന്‍ ക്നാനായ കാത്തലിക് മിഷന്‍ റവ. ഡോ. മാത്യു മണക്കാട്ട്: 215 421 5737 (സെന്റ് ആല്‍ബര്‍ട്ട് ദി ഗ്രേറ്റ് ചര്‍ച്ച്, 212 വെല്‍ഷ് റോഡ്)

ഓശാ ഓശാന ഞായര്‍: വൈകുന്നേരം 4:30ന് കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന

പെസഹാ വ്യാഴം: വൈകുന്നേരം 5:15 കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന

ദുഃഖവെള്ളി: വൈകുന്നേരം 4:30 പീഡാനുഭവശൂശ്രൂഷ, കുരിശിന്റെ വഴി, കുരിശു വണക്കം

ഈസ്റര്‍ വിജില്‍: ശനി വൈകിട്ട് 10:00 ന് ഈസ്റര്‍ വിജില്‍ സര്‍വീസും കുര്‍ബാനയും

4. ഇന്ത്യന്‍ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി: റവ. ഫാ. രാജു പിള്ള 215 710

2095 / 267 243 4291

ദുഃഖവെള്ളി: വൈകുന്നേരം 5:00 മുതല്‍ കര്‍ത്താവിന്റെ പീഡാസഹന അനുസ്മരണം, കുരിശാരാധന, ദിവ്യകാരുണ്യസ്വീകരണം, കുരിശിന്റെ വഴി (സെന്റ് മേരിസ് മെഡിക്കല്‍ സെന്റര്‍ ചാപ്പല്‍, ലാംഗ്ഹോണ്‍)

5. സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ കത്തീഡ്രല്‍, 1424

ഓര്‍ത്തഡോക്സ് സ്ട്രീറ്റ് ടീറ്റ്, ഫിലാഡല്‍ഫിയ, വെരി. റവ. സി. ജെ.

ജോണ്‍സണ്‍ കോറെപ്പിസ്കോപ്പ: 718 646 1933

ഓശാ ഓശാന ഞായര്‍: രാവിലെ 9:00 ന് വിശുദ്ധ കുര്‍ബാന, ഓശാനസര്‍വീസ്

തിങ്കള്‍, ചൊവ്വ ചൊവ്വ: വൈകുന്നേരം 6:00 സന്ധ്യാപ്രാര്‍ഥന, ധ്യാനം

പെസഹാ ബുധന്‍: വൈകുന്നേരം 6:00 മുതല്‍ പെസഹാസര്‍വീസ്, വിശുദ്ധ കുര്‍ബാന

പെസഹാ വ്യാഴം: വൈകുന്നേരം 6:00 സന്ധ്യാപ്രാര്‍ഥന, ധ്യാനം

ദുഃഖവെള്ളി: രാവിലെ ഒമ്പതു മുതല്‍പീഡാനുഭവ ശൂശ്രൂഷ, ഒരുനേരഭക്ഷണം

ദുഃഖശനി: രാവിലെ 9:00 ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം ആറിന് സന്ധ്യാപ്രാര്‍ഥന

ഉയിര്‍പ്പു ഞായര്‍: രാവിലെ 9:00ന് വിശുദ്ധ കുര്‍ബാന, ഈസ്റര്‍ സര്‍വീസ്, സ്നേഹവിരുന്ന്

6. സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച്: 4136 ഹണ്ടംവില്‍

റോഡ്, ബെന്‍സേലം: റവ. ഫാ. ഷിബു മത്തായി: 312 927 7045

ഓശാ ഓശാന ഞായര്‍: രാവിലെ 8:30 പ്രഭാതപ്രാര്‍ഥന, 9:00 വി: കുര്‍ബാന, ഓശാന സര്‍വീസ്.

തിങ്കള്‍, ചൊവ്വ: വൈകുന്നേരം 6:30 മുതല്‍ സന്ധ്യാപ്രാര്‍ഥന, ധ്യാനം

പെസഹാ ബുധന്‍: വൈകുന്നേരം 6:30 മുതല്‍ സന്ധ്യാപ്രാര്‍ഥന, പെസഹാ സര്‍വീസ്

വ്യാഴം: വൈകുന്നേരം 6:30 മുതല്‍ സന്ധ്യാപ്രാര്‍ഥന, ധ്യാനം

ദുഃഖവെള്ളി: രാവിലെ 8:30 മുതല്‍ പീഡാനുഭവശൂശ്രൂഷ, പ്രസംഗം, ഒരുനേരഭക്ഷണം, രാത്രി 8:00 ന് ജാഗരണപ്രാര്‍ഥന

ദുഃഖശനി: രാവിലെ 10:00 പ്രാര്‍ഥന, 11:00 വിശുദ്ധ കുര്‍ബാന, വൈകുന്നേരം 6.30

മുതല്‍ സന്ധ്യാപ്രാര്‍ഥന

ഉയിര്‍പ്പു ഞായര്‍: രാവിലെ 8:30 പ്രാര്‍ഥന, 9:30 ന് വിശുദ്ധ കുര്‍ബാന, ഈസ്റര്‍ സര്‍വീസ്, സ്നേഹവിരുന്ന്

7. സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച ്: 1009 അണ്‍റു അവ അവന്യു: ഫിലാഡല്‍ഫിയ, റവ. ഫാ. എം.കെ. കുര്യാക്കോസ്: 201 681 1078

ഏപ്രില്‍ 13: ഓശാ ഞായര്‍: രാവിലെ 8:30 പ്രഭാതനമസ്കാരം, 9:30 കുരുത്തോല

വെഞ്ചരിപ്പ്, വി: കുര്‍ബാന. വൈകുന്നേരം 7:00 സന്ധ്യാപ്രാര്‍ഥന, ധ്യാനം.

തിങ്കള്‍: രാവിലെ 8:30 പ്രഭാതനമസ്കാരം, ഉച്ചക്ക് 12 നും വൈകുന്നേരം 7:00 നും പ്രാര്‍ഥന, ധ്യാനം

ചൊവ്വ: രാവിലെ 8:00 പ്രഭാതനമസ്കാരം, ഉച്ചക്ക് 12 നും വൈകുന്നേരം 7:00 നും പ്രാര്‍ഥന, ധ്യാനം

പെസഹാ ബുധന്‍: രാവിലെ 8:00 പ്രഭാതനമസ്കാരം, ഉച്ചക്ക് 12 നും വൈകുന്നേരം 6:00 നും പ്രാര്‍ഥന, 6:30 പെസഹാകുര്‍ബാന, ധ്യാനം, 8:30 പെസഹാ അപ്പം.

പെസഹാ വ്യാഴം: രാവിലെ 8:00 പ്രഭാതനമസ്കാരം, ഉച്ചക്ക് 12 നും വൈകുന്നേരം 7:00 നും പ്രാര്‍ഥന, ധ്യാനം

ദുഃഖവെള്ളി: രാവിലെ 8:30 മുതല്‍ പീഡാനുഭവശൂശ്രൂഷ, ഒരുനേരഭക്ഷണം, വൈകുന്നേരം 7:00 സന്ധ്യാപ്രാര്‍ഥന, ധ്യാനം. 9:30 മുതല്‍ 11:30 വരെ നൈറ്റ് വിജില്‍

ദുഃഖശനി: രാവിലെ 9:30 പ്രഭാത പ്രാര്‍ഥന, 11:00 വി. കുര്‍ബാന, വൈകുന്നേരം 7:00 സന്ധ്യാപ്രാര്‍ഥന, ധ്യാനം.

ഉയിര്‍പ്പു ഞായര്‍: രാവിലെ 8:30 പ്രഭാതപ്രാര്‍ഥന, 9:30 ഈസ്റര്‍ സര്‍വീസ്, വിശുദ്ധ

കുര്‍ബാന, സ്നേഹവിരുന്ന്.

8. സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഇന്ത്യ: 542 5424

മാസ്ചര്‍ സ്ട്രീറ്റ്, ഫിലാഡല്‍ഫിയ: റവ. ഫാ. കെ.കെ. ജോണ്‍ 215 904 7398 /

267 679 6853

ഏപ്രില്‍ 12 (ശനി): വൈകുന്നേരം 4:00 മുതല്‍ 7:00 വരെ നോമ്പിലെ ധ്യാനം, കുമ്പസാരം.

ഓശാന ഞായര്‍: രാവിലെ 8:30 പ്രഭാതനമസ്കാരം, കുരുത്തോല വെഞ്ചരിപ്പ്, വി:

കുര്‍ബാന. വൈകുന്നേരം 6:00 സന്ധ്യാപ്രാര്‍ഥന, ധ്യാനം.

തിങ്കള്‍: വൈകുന്നേരം 5:30 ന് സന്ധ്യാപ്രാര്‍ഥന, വി: കുര്‍ബാന.

ചൊവ്വ: വൈകുന്നേരം 6:00 ന് സന്ധ്യാപ്രാര്‍ഥന, ധ്യാനം.

ബുധന്‍: വൈകുന്നേരം 6:00 സന്ധ്യാപ്രാര്‍ഥന, പെസഹാ സര്‍വീസ്, കുര്‍ബാന.

പെസഹാ വ്യാഴം: വൈകുന്നേരം 6:00 സന്ധ്യാപ്രാര്‍ഥന

ദുഃഖവെള്ളി: രാവിലെ 9:00 മുതല്‍ പീഡാനുഭവശൂശ്രൂഷ, കുരിശാരാധന. വൈകുന്നേരം 5:00 മുതല്‍ സന്ധ്യാപ്രാര്‍ഥന, ധ്യാനം.

ദുഃഖശനി: രാവിലെ 10:00 പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, വൈകുന്നേരം ആറു മുതല്‍ സന്ധ്യാപ്രാര്‍ഥന, ധ്യാനം.

ഉയിര്‍പ്പു ഞായര്‍: രാവിലെ 8:30 ഈസ്റര്‍ സര്‍വീസ്, വിശുദ്ധ കുര്‍ബാന

9. സെന്റ് മേരീസ് ക് ക്നാനായ ചര്‍ച്ച്: 701 ബൈബറി റോഡ്, ഫിലാഡല്‍ഫിയ,

റവ. ഫാ. ചാക്കോ പുന്നൂസ് 215 673 7533, റവ. ഫാ. ഇ. എം. എബ്രാഹം 215

698 1628

98 ഓശാ ഓശാന ഞായര്‍: രാവിലെ 8:30 പ്രഭാത പ്രാര്‍ത്ഥന, ഓശാന ശൂശ്രൂഷ, വി: കുര്‍ബാന

പെസഹാ വ്യാഴം: രാവിലെ 8:30 പെസഹാ സര്‍വീസ്, വി: കുര്‍ബാന

ദുഃഖവെള്ളി: രാവിലെ 8:30 മുതല്‍ പീഡാനുഭവശൂശ്രൂഷ

ഉയിര്‍പ്പു ഞായര്‍: രാവിലെ 8:30 ഈസ്റര്‍ സര്‍വീസ്, വിശുദ്ധ കുര്‍ബാന.

10. സെന്റ് പോള്‍സ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്: 45 ഗ്ളെന്‍ഡേല്‍ റോഡ്,

ഹാവര്‍ടൌണ്‍, പി.എ. റവ. ഡോ. പോള്‍ പറമ്പത്ത് 610 357 4883

ഓശാ ഓശാന ഞായര്‍: രാവിലെ 8:00 ഓശാനസര്‍വീസ്, വി: കുര്‍ബാന.

ഞായര്‍, തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി: വൈകുന്നേരം 7:00 സന്ധ്യാപ്രാര്‍ഥന.

പെസഹാ ബുധന്‍: വൈകുന്നേരം 6:30 പെസഹാ കുര്‍ബാന

ദുഃഖവെള്ളി: രാവിലെ 9:00 ദുഃഖവെള്ളി ശൂശ്രൂഷ

ദുഃഖശനി: രാവിലെ 10:00 വി: കുര്‍ബാന

ഉയിര്‍പ്പു ഞായര്‍: രാവിലെ 8:00 ഈസ്റര്‍ സര്‍വീസ്, വിശുദ്ധ കുര്‍ബാന

11. സെന്റ് ജോണ്‍ ജാസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്: 4400 സ്റേറ്റ് റോഡ്,

ഡ്രക്സല്‍ ഹില്‍, പി.എ. 19026: റവ. ഫാ. സിബി വര്‍ഗീസ് 267 40 401 37321

ഓശാന ഞായര്‍: രാവിലെ 8:30 ഓശാന ശൂശ്രൂഷ, വി: കുര്‍ബാന

പെസഹാ ബുധന്‍: വൈകുന്നേരം 6:00 പെസഹാ സര്‍വീസും വി. കുര്‍ബാനയും

പെസഹാ വ്യാഴം: വൈകുന്നേരം 6:00 മുതല്‍ സന്ധ്യാപ്രാര്‍ഥന

ദുഃഖവെള്ളി: രാവിലെ 8:30 ദുഃഖവെള്ളി ശൂശ്രൂഷ, വൈകുന്നേരം 4:00 വിജില്‍, 5:00 സന്ധ്യാ നമസ്കാരം

ദുഃഖശനി: രാവിലെ 9:00 പ്രഭാതനമസ്കാരം, വി: കുര്‍ബാന

ഉയിര്‍പ്പു ഞായര്‍: രാവിലെ 8:30 ഈസ്റര്‍ സര്‍വീസ്, വിശുദ്ധ കുര്‍ബാന.

12. സെന്റ് പീറ്റേഴ്സ് സിറിയ സിറിയക് ക് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍: 9946

ഹാല്‍ഡിമാന്‍ അവ അവനന, ഫിലാഡല്‍ഫിയ, റവ. ഫാ. ജോയി ജോണ്‍ : 609 306 0180

ഓശാന ഞായര്‍: രാവിലെ 8:00 പ്രഭാതപ്രാര്‍ഥന, 8:30 കുരുത്തോല വെഞ്ചരിപ്പ്, 10:00 വി.കുര്‍ബാന (അഭിവന്ദ്യ മോര്‍ അഫ്രേം മാതനസ് മെത്രാപോലീത്താ മുഖ്യകാര്‍മികന്‍)

തിങ്കള്‍, ചൊവ്വ: വൈകുന്നേരം 6:30 സന്ധ്യാപ്രാര്‍ഥന

പെസഹാ ബുധന്‍: വൈകുന്നേരം 6:30 സന്ധ്യാപ്രാര്‍ഥന, 7:00 പെസഹാശുശ്രൂഷയും, വി: കുര്‍ബാനയും (അഭിവന്ദ്യ മോര്‍ അഫ്രേം മാത്യൂസ് മെത്രാപോലീത്താ മുഖ്യകാര്‍മികന്‍)

വ്യാഴം: വൈകുന്നേരം 6:30 സന്ധ്യാപ്രാര്‍ഥന

ദുഃഖവെള്ളി: രാവിലെ 8:30 പ്രഭാതപ്രാര്‍ഥന, 9:30 പ്രദക്ഷിണം, 10:30 ദുഃഖവെള്ളിയാഴ്ച്ച സന്ദേശം (മോര്‍ അഫ്രേം മാത്യൂസ് മെത്രാപോലീത്താ), 11:00 ദുഃഖവെള്ളി ശുശ്രൂഷ തുടരുന്നു

ദുഃഖശനി: രാവിലെ 10:00 പ്രഭാതനമസ്കാരം, 11:00 വി: കുര്‍ബാന, മരിച്ചവര്‍ക്കുള്ള

പ്രാര്‍ഥനകള്‍.

ഉയിര്‍പ്പു ഞായര്‍: രാവിലെ 5:00 ഈസ്റര്‍ സര്‍വീസ്, 6:30 വിശുദ്ധ കുര്‍ബാന (മോര്‍ അഫ്രേം മാത്യൂസ് മെത്രാപോലീത്താ മുഖ്യകാര്‍മികന്‍).

13. സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, 514 ഡെവറാക്സ് അവ ഡവറാക്സ് അവന്യു ഫിലാഡല്‍ഫിയ, റവ. ഡോ സാമുവേല്‍ കെ. മാത്യു.

ഓശാന ഞായര്‍: രാവിലെ 9:00 ഓശാന ശൂശ്രൂഷ, വി: കുര്‍ബാന, സ്നേഹവിരുന്ന്.

തിങ്കള്‍, ചൊവ്വ: വൈകുന്നേരം 6:30 സന്ധ്യാപ്രാര്‍ഥന

പെസഹാ ബുധന്‍: വൈകുന്നേരം 6:30 പെസഹാ ശൂശ്രൂഷ

പെസഹാ വ്യാഴം: വൈകുന്നേരം 6:30 സന്ധ്യാപ്രാര്‍ഥന

ദുഃഖവെള്ളി: രാവിലെ 9:00 ദുഃഖവെള്ളി ശൂശ്രൂഷ

ദുഃഖശനി: രാവിലെ 11:00 വി: കുര്‍ബാന, മരിച്ചവരുടെ ഓര്‍മ, വൈകുന്നേരം 6:30

സന്ധ്യാപ്രാര്‍ഥന

ഉയിര്‍പ്പു ഞായര്‍: രാവിലെ 9:00 ഈസ്റര്‍ സര്‍വീസ്, വി. കുര്‍ബാന, സ്നേഹവിരുന്ന്

14. ഫിലാഡല്‍ഫിയ മാര്‍ത്തോമ്മാ ചര്‍ച്ച്: 1085 ക്യാമ്പ് ഹില്‍ റോഡ്, ഫോര്‍ട്ട്

വാഷിംഗ്ടണ്‍ 19034 റവ. പി.എ എബ്രാഹം 215 677 7979

ഓശാന ഞായര്‍: രാവിലെ 9:15 ഓശാന ശൂശ്രൂഷ, വിശുദ്ധ കുര്‍ബാന

തിങ്കള്‍, ചൊവ്വ, ബുധന്‍: വൈകുന്നേരം 7:00 സന്ധ്യാനമസ്കാരം, കുരിശിന്റെ ധ്യാനം.

പെസഹാ വ്യാഴം: 6:30 സന്ധ്യാനമസ്കാരം, പെസഹാക്രമം, കുര്‍ബാന

ദുഃഖവെള്ളി: രാവിലെ 9:00 ഇംഗ്ളീഷ് പാര്‍ട്ട് 1 ദുഃഖവെള്ളിയാഴ്ച്ച ക്രമം, പാര്‍ട്ട് 2 ആന്‍ഡ് 3 മലയാളം സര്‍വീസ്

ഉയിര്‍പ്പു ഞായര്‍: രാവിലെ 8:30 ഈസ്റര്‍ സര്‍വീസ്

15. ബഥേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച്: 532 ലെവിക്ക് സ്ട്രീറ്റ്, ഫിലാഡല്‍ഫിയ:

റവ. അലക്സാര്‍ വര്‍ഗീസ് 215 725 9774

ഓശാന ഞായര്‍: രാവിലെ 10:00 ഓശാന ശൂശ്രൂഷ, വി. കുര്‍ബാന

തിങ്കള്‍, ചൊവ്വ, ബുധന്‍: വൈകുന്നേരം 7:00 സന്ധ്യാനമസ്കാരം, ധ്യാനം.

പെസഹാ വ്യാഴം: വൈകുന്നേരം 6:30 പെസഹാശൂശ്രൂഷ, വി. കുര്‍ബാന

ദുഃഖവെള്ളി: രാവിലെ 9:00 ദുഃഖവെള്ളി ശൂശ്രൂഷ

ഉയിര്‍പ്പു ഞായര്‍: രാവിലെ 9:00 ഈസ്റര്‍ സര്‍വീസ്, വി. കുര്‍ബാന (ഇംഗ്ളീഷ്)

16. അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച്, 10197 നോര്‍ത്തീസ്റ് അവ അവന്യൂ, ഫിലാഡല്‍ഫിയ, റവ. ആന്റണി ടി. വര്‍ഗീസ് 215 94 947 42747

ഓശാന ഞായര്‍: രാവിലെ 10:00 വി. കുര്‍ബാന (ഇംഗ്ളീഷ്)

തിങ്കള്‍, ചൊവ്വ, ബുധന്‍: വൈകുന്നേരം 7:00 സന്ധ്യാനമസ്കാരം

പെസഹാ വ്യാഴം: വൈകുന്നേരം 6:30 വി. കുര്‍ബാന (മലയാളം), ധ്യാനപ്രസംഗം

ദുഃഖവെള്ളി: രാവിലെ 9:00 പാര്‍ട്ട് 1 ഇംഗ്ളീഷ്, പാര്‍ട്ട് 2 ആന്‍ഡ് 3 മലയാളം ശൂശ്രൂഷ ധ്യാനപ്രസംഗം

ഉയിര്‍പ്പു ഞായര്‍: രാവിലെ 8:00 ഈസ്റര്‍ സര്‍വീസ്, മലയാളം കുര്‍ബാന.

17. സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡെലവേര്‍ വാലി: 130 ഗ്രബ്

റോഡ്, റവ. ഷാജി എം. ഈപ്പന്‍ 610 644 3044

ഓശാ ഓശാന ഞായര്‍: രാവിലെ 7:00 ഓശാന ശൂശ്രൂഷ, വിശുദ്ധ കുര്‍ബാന

തിങ്കള്‍, ചൊവ്വ, ബുധന്‍: വൈകുന്നേരം 6:30 സന്ധ്യാനമസ്കാരം

പെസഹാ വ്യാഴം: രാവിലെ 7:00 പെസഹാക്രമം, വിശുദ്ധ കുര്‍ബാന

ദുഃഖവെള്ളി: രാവിലെ 7:00 ദുഃഖവെള്ളിയാഴ്ച്ച സര്‍വീസ്

ഉയിര്‍പ്പു ഞായര്‍: രാവിലെ 7:00 വിശുദ്ധ കുര്‍ബാന, ഈസ്റര്‍ സര്‍വീസ്

18. ക്രിസ്റോസ് മാര്‍ത്തോമ ചര്‍ച്ച്, 9999 ഗാന്റ്രി റോഡ്, റവ. റോയി ഗീവര്‍ഗീസ്

215 808 7410

ഓശാന ഞായര്‍: രാവിലെ 10:00 വി. കുര്‍ബാന

തിങ്കള്‍, ചൊവ്വ, ബുധന്‍: വൈകുന്നേരം 7:00 സന്ധ്യാനമസ്കാരം

പെസഹാ വ്യാഴം: വൈകുന്നേരം 6:30 വി. കുര്‍ബാന (മലയാളം)

ദുഃഖവെള്ളി: രാവിലെ 9:00 പാര്‍ട്ട് 1 ആന്‍ഡ് 3 മലയാളം ശൂശ്രൂഷ, പാര്‍ട്ട് 2 ഇംഗ്ളീഷ്.

ഉയിര്‍പ്പു ഞായര്‍: രാവിലെ 9:00 ഈസ്റര്‍ സര്‍വീസ് (ഇംഗ്ളീഷ്)

19. സിഎസ്ഐ ക്രൈസ്റ് ചര്‍ച്ച് ഇന്‍ പെന്‍സില്‍വേ : 3155 ഡേവീസ്വില്‍

55 റോഡ്, ഹാറ്റ്ബറോ: റവ. സന്തോഷ് മാത്യു 2 267 67 600 91 9187 87

പെസഹാ വ്യാഴം: വൈകുന്നേരം 6:30 ആരാധന, വിശുദ്ധ കുര്‍ബാന

ദുഃഖവെള്ളി: രാവിലെ 10:00 ദുഃഖവെള്ളി സര്‍വീസ്, കുരിശിലെ 7 മൊഴികള്‍

ഉയിര്‍പ്പു ഞായര്‍: രാവിലെ 10:00 ഉയിര്‍പ്പിന്റെ ആരാധന

20. ഇമ്മാനുവല്‍ സിഎസ്ഐ ചര്‍ച്ച്: 500 സോമര്‍ട്ടണ്‍ അവന്യു, റവ. ഷാജന്‍

വി. ദാനിയേല്‍: 215 825 3305

ഓശാന ഞായര്‍: രാവിലെ 11:00 വിശുദ്ധ സംസര്‍ഗശുശ്രൂഷയോടെയുള്ള ആരാധന.

പെസഹാ വ്യാഴം: വൈകുന്നേരം 7:00 വിശുദ്ധ സംസര്‍ഗശുശ്രൂഷയോടെയുള്ള ആരാധന

ദുഃഖവെള്ളി: രാവിലെ 8:30 ദുഃഖവെള്ളി ആരാധന, കുരിശിലെ 7 മൊഴികള്‍

ഉയിര്‍പ്പു ഞായര്‍: രാവിലെ 11:00 ഉയിര്‍പ്പിന്റെ ശൂശ്രൂഷ, വിശുദ്ധ സംസര്‍ഗശുശ്രൂഷയോടെ ആരാധന

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍