എന്‍എസ്എസ് കാനഡയുടെ വിഷു ആഘോഷം ഏപ്രില്‍ അഞ്ചിന്
Thursday, April 3, 2014 8:56 AM IST
ബ്രാംപ്ടണ്‍: എന്‍എസ്എസ് കാനഡയുടെ വിഷു ആഘോഷം ഏപ്രില്‍ അഞ്ചിന് (ശനി) നടക്കും. വൈകുന്നേരം ആറിന് ഒമൃീഹറ ങ. ആൃമവേംമശലേ സെക്കന്‍ഡറി സ്കൂളിലാണ് ആഘോഷ പരിപാടികള്‍.

മലയാളി കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പരമ്പരാഗത രീതിയില്‍ നടക്കുന്ന പന്ത്രണ്ടാമത് ആഘോഷപരിപാടിയാണ് ബ്രാംപ്ടണിലേത്. യഥാര്‍ഥ വിഷുവിന്റെ മുഴുവന്‍ ആവേശവും ഉള്‍ക്കൊണ്ട് നടത്തുന്ന ആഘോഷ പരിപാടിയില്‍ വിഷുസദ്യ, വിഷുക്കൈ നീട്ടം തുടങ്ങിയവ അരങ്ങേറും.

ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ഒമൃീഹറ ങ. ആൃമവേംമശലേ ടലരീിറമ്യൃ ടരവീീഹ ഹീരമലേറ ശി ആൃമാുീി