സെലിന്‍ കുര്യാക്കോസ് കറുത്തേടത്ത് നിര്യാതയായി
Wednesday, April 2, 2014 4:28 AM IST
ന്യൂയോര്‍ക്ക്: തൊടുപുഴ, കരിങ്കുന്നം കറുത്തേടത്ത് പരേതനായ കുര്യാക്കോസിന്റെ ഭാര്യ സെലിന്‍ (78) നിര്യാതയായി. സംസ്കാരം ഏപ്രില്‍ അഞ്ചിന് (ശനി) മൂന്നിന് കരിങ്കുന്നം സെന്റ് അഗസ്റ്യന്‍സ് പള്ളിയില്‍.

പരേത കുമരകം മാക്കോറ കുടുംബാംഗം.

മക്കള്‍: മോന്‍സി (ന്യൂയോര്‍ക്ക്), ജോക്കുട്ടി (കരിങ്കുന്നം), ഷേര്‍ളി (അരീക്കര), അജിത (ന്യൂയോര്‍ക്ക്), ദീപ്തി (ഹൂസ്റണ്‍), അലക്സ് (ന്യൂയോര്‍ക്ക്).

മരുമക്കള്‍: വിജി (ന്യൂയോര്‍ക്ക്), മോളി, സണ്ണി (അരീക്കര), പോള്‍ തീമ്പലങ്ങാട് (ന്യൂയോര്‍ക്ക്), ബെന്നി (ഹൂസ്റണ്‍), ഷീബ (ന്യൂയോര്‍ക്ക്).

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി