മോതിരം നഷ്ടപ്പെട്ടു
Sunday, March 30, 2014 7:54 AM IST
മനാമ: മീനാസല്‍മാനില്‍ ജോലി ചെയ്യുന്ന തിരുവല്ലാ സ്വദേശി രാജേഷിന്റെ സവിശേഷ കല്ലുവച്ചുള്ള സ്വര്‍ണ മോതിരം റിഫയിലെ ലുലു പരിസരത്തുവച്ച് നഷ്ടപ്പെട്ടിരിക്കുന്നു. കണ്ടുകിട്ടുന്നവര്‍ 39199011 എന്ന നമ്പറില്‍ അറിയിച്ചാല്‍ തക്കതായ പാരിതോഷികം നല്‍കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 00973 33845842.