യുഡിഎഫ് കണ്‍വന്‍ഷന്‍
Wednesday, March 26, 2014 8:10 AM IST
റിയാദ്: യുഡിഎഫ് തൃശൂര്‍, എറണാകുളം ജില്ലാ കമ്മിറ്റികളുടെ സംയുക്ത തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ മാര്‍ച്ച് 28 ന് (വെള്ളി) വൈകുന്നേരം ഏഴിന് ബത്ഹയിലെ സഫാമക്കാ പോളിക്ളിനിക്ക് ഓഡിറ്റോറിയത്തില്‍ നടക്കും. മുഴവന്‍ ജനാധിപത്യ വിശ്വാസികളേയും കണ്‍വന്‍ഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷുക്കൂര്‍ ആലുവ 0559905720, കബീര്‍ വൈലത്തൂര്‍ 0552741990, ബെന്നി വാടാനപ്പള്ളി 0569067897.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍