യുഡിഎഫ് ആലപ്പുഴ ജില്ലാ കണ്‍വന്‍ഷന്‍
Wednesday, March 26, 2014 8:09 AM IST
റിയാദ്: ആഴപ്പുഴ ജില്ലാ യുഡിഎഫ് കമ്മിറ്റയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വെള്ളിയാഴ്ച വൈകുന്നേരം നാലിന് ബത്ഹയിലെ പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മുഴുവന്‍ അനുഭാവികളും കണ്‍വന്‍ഷനില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുഗതന്‍ നൂറനാട് 0530036229, ഷാജി ആലപ്പുഴ 0508121242.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍