കോണ്‍സുലര്‍ സര്‍വീസ് മീറ്റ് മാര്‍ച്ച് 28ന് ഡിബയില്‍
Tuesday, March 25, 2014 7:00 AM IST
ഷാര്‍ജ: കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റ ഭാഗമായി അടുത്ത കോണ്‍സുലര്‍ സര്‍വീസ് കൈരളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡിബയില്‍ നടത്തുന്നു.

മാര്‍ച്ച് 28ന് (വെള്ളി) രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് സേവനങ്ങള്‍ ലഭ്യമാകുക. ജീംലൃ ീള അീൃില്യ ടീൃിം അളളശറമ്ശ, ഉലരഹമൃമശീിേ, ഘശളല ഇലൃശേളശരമലേ, ഋറൌരമശീിേ ഇലൃശേളശരമലേ, അിറ ീവേലൃ റീരൌാലിമേശീിേ ളൃീാ ഇീിൌഹമലേ. എന്നീ സേവനങ്ങള്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 055 5597104, 09 2446064.