പാത്രിയര്‍ക്കീസ് ബാവായുടെ കബറടക്ക ചടങ്ങുകള്‍ മലങ്കര ടിവിയില്‍ തത്സമയം
Tuesday, March 25, 2014 6:59 AM IST
ന്യൂയോര്‍ക്ക്: മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ബാവായുടെ കബറടക്ക ചടങ്ങുകള്‍ മലങ്കര അതിഭദ്രാസനത്തിന്റെ ഔദ്യോഗിക ടിവി ചാനല്‍ മലങ്കര ടിവിയില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നു.

മലങ്കര ടിവി ചാനല്‍ മലയാളം ഐപിടിവിയില്‍ ലഭ്യമാണ്. ംംം.ാമഹമിസമൃമ.് എന്ന വെബ്സൈറ്റിലും ഗൂഗിള്‍ പ്ളേയില്‍ നിന്നും ാമഹമിസമൃമ ാലറശമ എന്ന മൊബൈല്‍ ആപ് (ആന്‍ഡ്രോയ്ഡ്) വഴിയും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ മഞ്ഞിനിക്കര 914 434 4158, ഏലിയാസ് ടി. വര്‍ക്കി 914 214 8074.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ