ഇന്ത്യക്കാരനെ തൂങ്ങിമരിച്ചനിലയില്‍ കണ്െടത്തി
Monday, March 24, 2014 7:23 AM IST
കുവൈറ്റ്: കുവൈറ്റിലെ കബദില്‍ ഇന്ത്യക്കാരനെ തൂങ്ങിമരിച്ചനിലയില്‍ കണ്െടത്തി. ഇയാള്‍ അടുത്തുള്ള ഫാമിലെ ജോലിക്കാരനാണെന്നാണ് കരുതുന്നത്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍