കെ.വി.ഫിലിപ്പ് നിര്യാതനായി
Monday, March 24, 2014 5:13 AM IST
കൊണ്ടൂര്‍ : കൊണ്ടൂര്‍ ഷാജി വില്ലായില്‍ കെ.വി. ഫിലിപ്പോസ് (84) നിര്യാതനായി. ഏലിയാമ്മ ഫിലിപ്പോസാണ് ഭാര്യ. സൂസന്‍ ചാക്കോ (ഫ്ളോറിഡ), ആനി ഏബ്രഹാം(ഡോളി, ഫ്ളോറിഡാ), ലിസ്സി റെജി (ഡാര്‍ലി, ഫ്ളോറിഡ), ഷാജി ഫിലിപ്പ് (ഫ്ളോറിഡ) എന്നിവര്‍ മക്കളാണ്. എം.വി. ചാക്കോ, മോന്‍സി ഏബ്രഹാം, റജി വര്‍ഗീസ്, ജ്യോതി ഷാജി എന്നിവര്‍ ജാമാതാക്കളാണ്. സംസ്ക്കാരം പിന്നീട്.

റിപ്പോര്‍ട്ട്: ജോര്‍ജി വര്‍ഗീസ്