സമസ്ത ഉംറ സംഘത്തിന്ന് യാത്രയയപ്പ് നല്‍കി
Saturday, March 22, 2014 8:13 AM IST
മനാമ: സമസ്ത ബഹ്റൈന്‍ ഉംറ സംഘത്തിന്ന് മനാമ സമസ്ത മദ്രസാ ഹാളില്‍ കൂന്നോത്ത് കൂുഞ്ഞബ്ദുള്ള ഹാജിയുടെ അധ്യക്ഷതയില്‍ സയിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മൂന്ന് ബസിലായി പോകൂന്ന സംഘത്തിന്ന് ഉമറുല്‍ ഫാറൂഖ് ഹുദവി, മുഹമ്മദ് മുസ്ലിയാര്‍ എടവണ്ണപാറ, ഷൌഖത്തലി ഫൈസി വയനാട് എന്നിവര്‍ നേതൃത്വം കൊടുക്കുന്നൂ. യാത്രയയപ്പിന് ആശംസ നേര്‍ന്ന് സെക്രട്ടറി ഷഹീര്‍ കാട്ടാമ്പള്ളി, ഉംറ കണ്‍വീനര്‍ വി.കെ. കൂഞ്ഞഹമദ് ഹാജി. എസ്കെഎസ്എസ്എഫ്. സെക്രട്ടറി ടി. അബ്ദുള്‍ മജീദ് പ്രസംഗിച്ചു. ചടങ്ങിന് ഒര്‍ഗനൈസിംഗ് സെക്രട്ടറി കളത്തില്‍ മുസ്തഫ സ്വഗതവും സജീര്‍ പന്തക്കല്‍ നന്ദിയും പറഞ്ഞു.