അക്ഷരം കഥാപുരസ്കാരം റഫീഖ് പന്നിയങ്കരക്ക്
Monday, March 17, 2014 4:20 AM IST
ഷാര്‍ജ: അക്ഷരം സാംസ്കാരികവേദിയുടെ ഈ വര്‍ഷത്തെ കഥാപുരസ്കാരം റഫീഖ് പന്നിയങ്കരയുടെ ബത്ഹയിലേക്കുള്ള വഴി അര്‍ഹമായി. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് കഥാപുരസ്കാരം.

ഏപ്രില്‍ 25ന് ഷാര്‍ജ ഗ്രാന്‍ഡ് ഹോട്ടലില്‍ നടക്കുന്ന വാര്‍ഷിക ആഘോഷത്തില്‍ അവാര്‍ഡ് വിതരണം ചെയ്യും.