ഈസ്റ് വെന്നീസ് അസോസിയേഷന്‍ റിയാദ് ആലപ്പുഴ കുടുംബ സംഗമവും വാര്‍ഷിക പൊതുയോഗവും മാര്‍ച്ച് 28ന്
Monday, March 17, 2014 4:12 AM IST
റിയാദ്: ആലപ്പുഴക്കാരുടെ കുട്ടായ്മയായ ഈസ്റ് വെന്നീസ് അസോസിയേഷന്‍ (ഇവ) റിയാദ് മാര്‍ച്ച് 28ന് (വെള്ളി) ഉച്ചകഴിഞ്ഞ് മൂന്നിന് കുടുംബ സംഗമവും വാര്‍ഷിക പൊതുയോഗവും ബത്ഹയിലെ ഷിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ശിഹാബ് പുന്നപ്ര (0544024208), ജലീല്‍ പള്ളാത്തുരുത്തി (0566055170).

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍