ഷിക്കാഗോ സാഹിത്യവേദിയില്‍ പ്രബന്ധം
Monday, March 17, 2014 4:02 AM IST
ഷിക്കാഗോ: നിളാ തീരത്തെക്കുറിച്ചുള്ള പ്രബന്ധം ഏപ്രില്‍ നാലിന് ഷിക്കാഗോ സാഹിത്യവേദിയില്‍ കൃഷ്ണന്‍ നായര്‍ അവതരിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 1 847 634 9529, 1 847 340 8678 (സെല്‍).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം