മറിയാമ്മ ഫിലിപ്പോസ് നിര്യാതയായി
Saturday, March 15, 2014 7:53 AM IST
ന്യൂയോര്‍ക്ക്: വാഴപ്പള്ളില്‍ തറമേല്‍ പുത്തന്‍ വീട്ടില്‍ പരേതനായ വി. ഫിലിപ്പോസിന്റെ ഭാര്യ മറിയാമ്മ ന്യൂയോര്‍ക്കിലെ പമോണയിലുള്ള മകള്‍ ഓമന ജോര്‍ജിന്റെ വസതിയില്‍ നിര്യാതയായി.

മക്കള്‍: രാജിക്കുട്ടി, മോളി, ആനി, കുഞ്ഞുമോന്‍, ജെസി. മരുമക്കള്‍: റവ: ചാക്കോ ഫിലിപ്പ്, ജോര്‍ജുകുട്ടി, റവ. ജോണ്‍ മാത്യൂ, റവ. ഗീവര്‍ഗീസ്, സരള, റവ. ജോര്‍ജ് വര്‍ഗീസ് (ഷാജി കാരയ്ക്കല്‍).

റിപ്പോര്‍ട്ട്: ജോര്‍ജ് വര്‍ഗീസ്