Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം: കെഎംസിസി ഏറെ മുന്നില്‍
Friday, March 14, 2014 4:26 AM IST
റിയാദ്: കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിപട്ടിക പൂര്ണമായില്ലെങ്കിലും പൊതുജനം സ്വയം സ്ഥാനാര്‍ഥി നിര്‍ണയം നടത്തി സ്വന്തം നിലയില്‍ നാട്ടിലെങ്ങും ഇലക്ഷന് പ്രചാരണം ആരംഭിച്ചു കഴിഞ്ഞെങ്കിലും പ്രവാസലോകത്ത് കെഎംസിസി ഒഴികെയുള്ള രാഷ്ട്രീയ സംഘടനകളൊന്നും തന്നെ പ്രചാരണരംഗത്ത് സജീവമായില്ല.
പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം ലഭിച്ച ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരമാവധി വോട്ടര്‍മാരെ ചേര്‍ക്കാന്‍ പോലും പ്രവാസികള്‍ക്കിടയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ശ്രമങ്ങള്‍ നടത്തിയിട്ടില്ല. കഴിഞ്ഞ മാസം റിയാദിലെത്തിയ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തതോടെ കെഎംസിസി നാഷണല്‍ കമ്മിറ്റയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായി ആരംഭിച്ചു കഴിഞ്ഞു.
കേരളത്തില്‍ രണ്ട് സീറ്റുകളില്‍ മാത്രം മത്സരിക്കുന്ന മുസ്ലിം ലീഗിനുവേണ്ടി ഏറെ ആവേശത്തോടെ ഓരോ കെഎംസിസി കമ്മിറ്റികളും പ്രവര്‍ത്തനമാരംഭിച്ചിരിക്കയാണ്. എന്നാല്‍ യുഡിഎഫിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന്റെ അംഗീകൃത പ്രവാസി സംഘടനയായ ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും മുഴുമിപ്പിക്കാത്ത അംഗത്വ വിതരണ ക്യാംപയിനില്‍ തട്ടി മുടങ്ങി നില്‍ക്കുകയാണ്. നിലവിലെ കമ്മിറ്റികള്‍ കെപിസിസി പിരിച്ചു വിടുകയും സമ്പൂര്‍ണമായ അംഗത്വ കാമ്പയില്‍ ആരംഭിക്കുകയും ചെയ്തിട്ട് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും പുതിയ കമ്മിറ്റി തെരഞ്ഞെടുക്കാനോ പടിവാതില്‍ക്കലെത്തി നില്ക്കുന്ന തെരഞ്ഞെടുപ്പുന് തങ്ങളുടെ പ്രവാസി വോട്ടര്‍മാരെ സജ്ജമാക്കാനോ ഉള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ ഒഐസിസി പരാജയപ്പെട്ടിരിക്കയാണ്.
ഇടതു ചായ്വുള്ള പ്രവാസി സംഘടനകളും തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇനിയും സജീവമായിട്ടില്ല. സിപിഎം അനുകൂല സംഘടനകളില്‍ പ്രബലരായ കേളി സാംസ്കാരിക വേദി പഴയ പ്രസരിപ്പ് കാണിക്കുന്നില്ലെന്ന പരാതിയുണ്ട്. കേരളത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥികളോട് പലര്‍ക്കും വിയോജിപ്പുണ്െടങ്കിലും അടുത്ത ദിവസങ്ങളില്‍ എല്ലാം മറന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു. കേളിയില്‍ സജീവമായിരുന്ന ഏതാനും പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം പുറത്താക്കിയത് സംഘടനയ്ക്കുള്ളില്‍ തന്നെ ചില മുറുമുറുപ്പുകള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. തലസ്ഥാന നഗരിയിലെ മറ്റൊരു സിപിഎം അനുകൂല സംഘടനയായ നവോദയ റിയാദ് യൂണിറ്റ് യോഗങ്ങളും സോഷ്യല്‍ നെറ്റ്വര്ക്കുകളിലെ പ്രചാരണങ്ങളുമായി തങ്ങളുടെ സാന്നിധ്യമറിയിച്ചു തുടങ്ങിയിട്ടുണ്ട്. മറ്റൊരു പ്രബല ഇടതു അനുകൂല സംഘടനയായ ന്യൂ ഏജ് ഇന്ത്യാ സാംസ്കാരിക വേദിയും തങ്ങളുടെ സ്ഥാനാര്ഥികള്ക്കുവേണ്ടിയോ മണ്ഡലങ്ങള്‍ക്ക് വേണ്ടിയോ ഉള്ള പ്രചാരണം പ്രവാസികള്‍ക്കിടയില്‍ ആരംഭിച്ചിട്ടില്ല.
ഒഐസിസിയുടെ മെംബര്‍ഷിപ്പ് വിതരണം ഇത്തവണയും കെപിസിസിക്ക് കീറാമുട്ടിയാകുമെന്നാണ് അംഗങ്ങളുടെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം മെംബര്‍ഷിപ്പ് അപേക്ഷ നല്കിയ ആയിരത്തിലധികം പേര്‍ക്ക് ഇനിയും അംഗത്വകാര്‍ഡ് നല്കാന് ബാക്കിയിരിക്കെയാണ് പുതിയ വര്‍ഷത്തേക്കുള്ള അംഗത്വ കാമ്പയിന് ആരംഭിച്ചത്. 35 റിയാലാണ് അംഗത്വ ഫീസായി ഒഐസിസി ഓരോ അപേക്ഷകരില്‍ നിന്നും വാങ്ങുന്നത്. ഇതില്‍ 30 റിയാല്‍ കെപിസിസിക്കും 5 റിയാല്‍ ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റുക്കുമുള്ളതാണ്. മാതൃസംഘടനയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ അംഗത്വ ഫീസായി മൂന്നുരൂപ മാത്രം വാങ്ങുന്ന സ്ഥാനത്താണ് പ്രവാസി സംഘടനാ പ്രവര്‍ത്തകരില്‍ നിന്നും 500 രൂപ കെപിസിസി വാങ്ങുന്നത്. ഇങ്ങനെ വാങ്ങുന്ന പണം എന്തു ചെയ്യുന്നു എന്ന കണക്കും സാധാരണ പ്രവര്‍ത്തകര്‍ അറിയുന്നില്ല എന്ന പരാതിയുണ്ട്. കെഎംസിസി കഴിഞ്ഞാല്‍ ഏറ്റുവുമധികം ആളുകള്‍ അംഗങ്ങളായുള്ള ഒഐസിസി ഒന്നിച്ചു നിന്ന് പ്രവര്‍ത്തിച്ചാല്‍ പ്രവാസി സമൂഹത്തിന് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നിരിക്കെ വ്യക്തിപരമായ താല്പര്യങ്ങളുടെ പേരില്‍ ഇപ്പോഴും വിഘടിച്ചു നില്ക്കുന്നതും ഒഐസിസി യുടെ സംഘടനാ ദൌര്ഭല്യമായി അംഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അടുത്തിടെ മാത്രം രാഷ്ട്രീയ രംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ ആം ആദ്മി പാര്‍ട്ടിക്കും പ്രവാസലോകത്ത് യൂണിറ്റുകള്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ സംഘടനയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരല്ല ഇപ്പോള്‍ ഓരോ പ്രദേശത്തും പ്രവാസി യൂണിറ്റുകള്‍ ആം ആദ്മിക്കു വേണ്ടി രൂപീകരിച്ചിരിക്കുന്നതെന്നാണ് തുടക്കത്തില്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെയും മറ്റും സംഘടനക്കുവേണ്ടി രംഗത്തുണ്ടായിരുന്ന പ്രവാസി സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നത്. അതുകൊണ്ടുതന്നെ പുതുതായി രൂപീകരിക്കപ്പെടുന്ന ആം ആദ്മി പാര്‍ട്ടിയുടെ പ്രവാസി യൂണിറ്റുകളില്‍ നിന്നും ഇവരെല്ലാം മാറി നില്‍ക്കുകയാണ്.
വരും ദിവസങ്ങള്‍ എല്ലാ പ്രശ്നങ്ങളും മാറ്റിവച്ച് മുഴുവന്‍ പ്രവാസി സംഘടനകളും ലോക്സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടിയുള്ള പ്രചാരണരംഗത്ത് സജീവമാകും എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. പരമാവധി വോട്ടര്‍മാരെ തെരഞ്ഞെടുപ്പിന് നാട്ടിലെത്തിക്കാനും പ്രചാരണരംഗത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന പ്രവര്‍ത്തകരെ നേരത്തെ തന്നെ പറഞ്ഞയക്കാനുമുള്ള ശ്രമങ്ങളും സംഘടനകള്‍ തുടങ്ങിക്കഴിഞ്ഞു എന്നും ചില സംഘടനാ നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി പരിസ്ഥിതിയും അഴിമതിയും അടക്കമുള്ള വിഷയങ്ങള്‍ വോട്ടര്‍മാരില്‍ ഏറെ സ്വാധീനം ചെലുത്തും എന്നതില്‍ വളരെ കരുതലോടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണരീതി ആയിരിക്കും സംഘടനകള്‍ ലക്ഷ്യമിടുന്നത്.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍
ഫ്രണ്ട്സ് എഡിഎംഎസ് വനിതാ വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം നടന്നു
അബുദാബി: കലാസാംസ്കാരിക സംഘടനയായ ഫ്രണ്ട്സ് എഡിഎംഎസ് വനിതാ വി
കുവൈറ്റ് മന്ത്രിയുമായി ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി: കുവൈറ്റ് ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്സ് മ
ഹമാസിന്റെ കൊടുംക്രൂരത വെളിപ്പെടുത്തി അമിത് സൂസാന
ടെൽ അവീവ്: ഹമാസ് ഭീകരരുടെ പിടിയിലാ
എക്സ്പോ ദോഹയ്ക്ക് മൈന്റ്ട്യൂണ്‍ ഇക്കോവേവ്സിന്റെ ആദരം
ദോഹ: ഗ്രീന്‍ ഡെസേര്‍ട്ട്, ബെറ്റര്‍ എന്‍വയോണ്‍മെന്റ്, മരുഭൂമിയെ
"ഇഎംഎസ്, എകെജി കാലത്തെ അതിജീവിച്ച നവകേരള ശിൽപികൾ'
ഫുജൈറ: ലോകം അറിയപ്പെടുന്ന കേരള വികസന മാതൃകയ്ക്ക് അടിസ്ഥാനമൊ
മലയാളി ഉടമയുടെ ചതിയിൽപ്പെട്ട മുൻ സൈനികന് കെെത്താങ്ങായി യുഎഇ സർക്കാരും സുമനസുകളും
ഷാർജ: മലയാളി ഉടമയുടെ ചതിയിൽപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ സാ
യൂത്ത് ഇന്ത്യ കുവൈറ്റ് ഇഫ്താർ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യ കുവൈറ്റ് യുവാക്കൾക്കായി യൂത്ത് ഇഫ
സ്പന്ദനം കുവൈറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: സ്പന്ദനം കുവൈറ്റ് ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസി
റിയാദില്‍ വാഹനാപകടം; തിരുവനന്തപുരം സ്വദേശി മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്
റിയാദ്: റിയാദ് പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച
ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കും
റിയാദ്: ചരിത്രത്തിലാദ്യമായി ഈ വർ
കുവൈറ്റ് വയനാട് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് വയനാട് അസോസിയേഷൻ ഇഫ്താർ സംഗമം മംഗ
ആർഐസിസി ഏരിയ ഇഫ്താർ സംഗമങ്ങൾക്ക് തുടക്കം
റിയാദ്: വിശുദ്ധ റംസാന്റെ സന്ദേശം പൊതുസമൂഹത്തിന് കൈമാറി സ്നേഹത്ത
മഞ്ചേരി വെല്‍ഫെയർ അസോസിയേഷൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
മഞ്ചേരി: റിയാദിലെ മഞ്ചേരിക്കാരുടെ കൂട്ടായ്മയായ മഞ്ചേരി വെല്‍ഫെ
അലിഫ് പൂർവദ്യാർഥി എം. അബ്ദുല്‍ ഫത്താഹിന് അമേരിക്കൻ യൂണിവേഴ്സിറ്റി ഫെല്ലോഷിപ്പ്
റിയാദ്: നൂതനവും ആകർഷകവുമായ പദ്ധതികളിലൂടെ വിദ്യാഭ്യാസ വൈജ്ഞ
നവയുഗം ദല്ല മേഖല ഇഫ്താർ സംഗമം പ്രവാസി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
ദമ്മാം: നവയുഗം സംസ്കാരിക വേദി ദല്ല മേഖല കമ്മിറ്റിയുടെ നേതൃത്വത
പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
റിയാദ്: ചാരിറ്റിയുടെ പുണ്യവുമായി പാലക്കാട് ജില്ലാ പ്രവാസി അസോസ
കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാഇടവകയിൽ ഓശാന പെരുന്നാൾ ആചരിച്ചു
കുവൈറ്റ് സിറ്റി: കഴുതക്കുട്ടിയുടെ പുറത്തേറി യെരുശലേമിലേക്ക്
ജ്യോതിഷ് തമ്പിക്കും ശ്രീലക്ഷ്മിക്കും യാത്രയയപ്പ് നൽകി
കുവെെറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസി ജീവിതം അവസാനിപ്പിച്ച് ഒമാന
ഇന്ത്യയെ തിരിച്ചുപിടിക്കുക എന്ന പോരാട്ടത്തിൽ പ്രവാസികളും അണിനിരക്കണം: കേളി
റിയാദ്: ഇന്ത്യയെ തിരിച്ചുപിടിക്കുക എന്ന പോരാട്ടത്തിൽ പ്രവാസിക
കുവൈറ്റിൽ ഓശാന തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു
കുവൈറ്റ് സിറ്റി: ദൈവ പുത്രന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേ

മക്കയിൽ പോക്കറ്റടി നാല് വിദേശവനിതകൾ പിടിയില്‍
റിയാദ്: മക്കയിൽ പോക്കറ്റടിയും മോഷണവും നടത്തിയ നാലു വിദേശവനി
ജിമ്മി ജോർജ് സ്മാരക ടൂർണമന്റ് അബുദാബിയിൽ ബുധനാഴ്ച മുതൽ
അബുദാബി: അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന 24-ാം ജി
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മസ്കറ്റ്: കേരള വിഭാഗത്തിന്റെ ഈ വർഷത്തെ ഇഫ്താർ സംഗമം ഡാർസയിറ്റ
ഇ.എം.എസ് - എ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചു
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ നേതൃത്വത്തിൽ കോർ
യുഎഇയിലെ കത്തോലിക്കാ ദേവാലയങ്ങളിലെ വിശുദ്ധവാര ശുശ്രൂഷ സമയക്രമം
അബുദാബി: യുഎഇയിലെ വിവിധ മലങ്കര കത്തോലിക്കാ ദേവാലയങ്ങളിൽ വി
അനധികൃതമായി രാജ്യം വിടാന്‍ ശ്രമം; ഒമാനിൽ 22 പ്രവാസികള്‍ അറസ്റ്റില്‍
മസ്കറ്റ്: ഒമാനില്‍ നിന്ന് അനധികൃതമായി ബോട്ട് മാർഗം രാജ്യം വിടാ
ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഡോ. ഇ.പി. ജോൺസന് യാബ് ലീഗൽ സർവീസസ് യാത്രയയപ്പ് നൽകി
ഷാർജ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാർ
കേളി ഹോത്ത യൂണിറ്റ് ഇഫ്താർ സംഘടിപ്പിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദി അൽഖർജ് ഏരിയ ഹോത്ത യൂണിറ്റിന്റ
കേളിയുടെ സഹായത്താൽ തമിഴ്നാട് സ്വദേശി നാട്ടിലേക്ക്
റിയാദ്: 16 വർഷമായി കൃഷിയിടത്തിൽ ജോലി ചെയ്യുന്ന ദാമോദരന്‍ നാട
സംശുദ്ധ ജീവിതത്തിന് പ്രതിജ്ഞയെടുക്കുക: ഖലീൽ തങ്ങൾ
കുവൈറ്റ് സിറ്റി: ആത്മസംസ്കരണത്തിന്റെ സുവർണാവസരമായ റംസാനിൽ
ക്രിസ്തുവിന്റെ സഞ്ചാരപാതയിലൂടെ വിശുദ്ധിയിലേക്ക് വളരണം: ഫാ. നൈനാൻ വി. ജോർജ്
കുവൈറ്റ് സിറ്റി: വിശുദ്ധമായ നോമ്പുകാലം ആരാധനയിലൂടെയും അനുതാ
കുവൈറ്റ് പൊതുമാപ്പ്: സഹായത്തിനായി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം
കുവൈറ്റ് സിറ്റി: കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആ
കേളി ജനകീയ ഇഫ്താർ ഏപ്രിൽ അഞ്ചിന്; സംഘാടക സമിതി രൂപീകരിച്ചു
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന
ജനപങ്കാളിത്തം നിറയുന്ന റംസാനിലെ മുഴുവൻ ദിവസങ്ങളിലുമുള്ള ഇസ്ലാഹി സെന്റർ ഇഫ്താർ വിരുന്ന്
റിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ഇസ്ലാമിക മതകാര്യ മന്
റോയൽ സ്ട്രൈക്കേഴ്സ് കുടുംബസംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: പത്തനംതിട്ട ജില്ലാ ക്രിക്കറ്റ് ടീമായ റോയൽ സ്ട്ര
സബീന എം. സാലിക്ക് കേളി കുടുംബവേദി ജ്വാല അവാര്‍ഡ് സമ്മാനിച്ചു
റിയാദ്: കേളി കുടുംബവേദി ഏർപ്പെടുത്തിയ ജ്വാല അവാര്‍ഡ് പ്രവാസ ലോ
ഇഫ്താർ സംഗമം സംഘടിപ്പിച്ച് നവയുഗം അൽഹസ ഹഫുഫ് യൂണിറ്റ്
അൽഹസ: നവയുഗം സാംസ്കാരികവേദി അൽഹസ ഹഫുഫ് യൂണിറ്റിന്റെ നേതൃത
മക്കയിൽ വാഹനാപകടം; രണ്ട് വിദ്യാർഥികൾ മരിച്ചു
മക്ക: മക്കയിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാർഥിനികൾ മരിച്ചു. റവ
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററിനു പുതിയ ഭാരവാഹികൾ
കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റി ബോളിവുഡ് ഹാളിൽ നടന്ന എക്സിക്യൂട
ഇഫ്താർ സംഗമവും ധനസഹായ ഫണ്ടും കൈമാറി കൃപ
റിയാദ്: കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ(കൃപ) സംഘടിപ്പിച്ച
ചികിത്സാ സഹായം കൈമാറി
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ റോദ ഏരിയ ഗുർണാഥ യൂണിറ്റ്
കുവെെറ്റിൽ വലിയ നോമ്പ് കൺവൻഷനും ധ്യാനപ്രസംഗവും
കുവൈറ്റ് സിറ്റി: കുവെെറ്റിലെ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോ
ബിസിനസ് ആവശ്യത്തിന് സൗദിയിലെത്തിയ മലയാളി മരിച്ചു
റിയാദ്: ബിസിനസ് ആവശ്യത്തിന് സൗദിയിലെത്തിയ മലയാളി ജിസാനിൽവച
അഖണ്ഡ വേദപുസ്തക പാരായണത്തിന് ഒരുങ്ങി അബുദാബി മാർത്തോമ്മാ സുവിശേഷ സേവികാസംഘം
അബുദാബി: വലിയ നോമ്പിന്റെയും ഉപവാസത്തിന്റെയും പരിശുദ്ധ നാളുക
മക്കയിലും മദീനയിലും വൻ തിരക്ക്
റിയാദ്: പുണ്യമാസമായ റംസാനിൽ മക്കയിലും മദീനയിലും വൻ തിരക്ക്.
റിയാദിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: തിരുവനന്തപുരം സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിൽ ഹൃദയാ
തന്റേടമുള്ള സ്ത്രീ സമൂഹം സൃഷ്ടിക്കപ്പെടണം: എ.എം. സെറീന
റിയാദ്: തന്റേടമുള്ള സ്ത്രീകൾ ധാരാളമുള്ള സമൂഹം സൃഷ്ടിക്കപ്പെടണമെന്ന
ദുബായിയിൽ കെട്ടിയിട്ട് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതി: പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു
കോഴിക്കോട്: കൊച്ചി സ്വദേശിയെ ദുബായിയിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്
പൗരത്വ ഭേദഗതി നിയമം: മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കരുതെന്ന് ഒഐസിസി
റിയാദ്: പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാകില്ലെന്ന മുഖ്യമ
പുസ്തകം പ്രകാശനം ചെയ്തു
റിയാദ്: വിശുദ്ധ ഖുറാൻ പ്രാവാചകാചര്യയും ക്രമാനുഗതമായി പഠിക്കാൻ റിയാദ് ഇസ്ലാഹി സ
Latest News
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top