മലയാളിയായ കുവൈറ്റി പൌരന്‍ നിര്യാതനായി
Thursday, March 13, 2014 8:34 AM IST
കുവൈറ്റ്: കേരളത്തില്‍ ജനിച്ചു വളര്‍ന്ന കുവൈറ്റി പൌരനായ സാലിഹ് മുഹമ്മദ് സാലിഹ് (88) മാര്‍ച്ച് 12ന് ഉച്ചക്ക് മുബാറക് കബീര്‍ ആശുപത്രിയില്‍ നിര്യാതനായി.

മക്കള്‍: അന്‍വര്‍ സാലിഹ്, ലൈല, പരേതയായ ഫൈറൂസ, ഇബ്ത്തിസാം. മരുമക്കള്‍: സാബിര്‍ ഹസന്‍ (ആലുവ), ബഷീര്‍ മുഹമ്മദ് (തിരുവന്തപുരം), ജസ്ന അബ്ദുറഹ്മാന്‍. ഖാബറടക്കം സുലൈബിഖാത് ഖബരിസ്താനില്‍ നടത്തി. വിശദ വിവരങ്ങള്‍ക്ക് 99374281.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍