ട്രാസ്ക് സാല്‍മിയ ഏരിയ ഭാരവാഹികള്‍
Tuesday, March 11, 2014 7:56 AM IST
കുവൈറ്റ്: തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് (ട്രാസ്ക്) സാല്‍മിയ ഏരിയ കമ്മിറ്റി 2014 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി സലേഷ് (കണ്‍വീനര്‍), ജെറി ആന്റണി (സെക്രട്ടറി), ജിനീഷ് ജോണി (ട്രഷറര്‍), ജോസഫ് (ജോ. കണ്‍വീനര്‍), മുഹമ്മദ് റാഫി (ജോ. സെക്രട്ടറി), ഷംസുദ്ദീന്‍, ശിഹാബ്, കൊച്ചുമോന്‍, ജെയിംസ്, മുരളീധരന്‍, ഷഫീഖ്,അബ്ദുള്‍ സലാം എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്കും അജയ്, ഷാജു പാപ്പച്ചന്‍, പ്രവീണ ഗിരീഷ് എന്നിവരെ സെന്‍ട്രല്‍ കമ്മിറ്റിയിലേയ്ക്കും തെരഞ്ഞെടുത്തു.

വനിതാവേദിയുടെ പുതിയ ഭാരവാഹികളായി പോള്‍സി ബിജു (കോഓര്‍ഡിനേറ്റര്‍), മിനി പ്രമോദ് (സെക്രട്ടറി), മിനി സതീഷ് (ജോ. കോഓര്‍ഡിനേറ്റര്‍), സിജി ചാക്കോ (ജോ. സെക്രട്ടറി), ഷിജി ജോബി, ഷില്ലു ഷൈന്‍, ആനി, ജിഷ സോജന്‍, സുമീര കൊച്ചുമോന്‍, സീന തോമസ്, ബില്ലു എന്നിവരെ എക്സിക്യൂട്ടീവിലേയ്ക്കും തെരഞ്ഞെടുത്തു.