നഴ്സസ് നാഷണല്‍ അസോസിയേഷന്‍ കണ്‍വന്‍ഷന്‍ അറ്റ് സീ രജിസ്ട്രേഷന്‍ കിക്ക് ഓഫ്
Tuesday, March 11, 2014 7:55 AM IST
ഫിലാഡല്‍ഫിയ: നൈനാ (നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഓഫ് അമേരിക്ക) കണ്‍വെന്‍ഷന്‍ അറ്റ് സീലുള്ള രജിസ്ട്രേഷന്‍ കിക്ക് ഓഫ് നടന്നു. നൈനാ പ്രസിഡന്റ് വിമല ജോര്‍ജ് രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു. നൈനാ കണ്‍വന്‍ഷന്‍ അറ്റ് സീ എന്ന കാര്‍ണിവല്‍ സ്പ്ളെന്‍ഡറിനെകുറിച്ച് (ന്യൂയോര്‍ക്ക് - കാനഡാ റൌണ്ട് ട്രിപ്) വിമല ജോര്‍ജ് വിശദീകരിച്ചു.

പിയാനോ പ്രസിഡന്റ് മേരി ഏബ്രാഹം അധ്യക്ഷത വഹിച്ചു. നൈനാ (നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഓഫ് അമേരിക്ക) കണ്‍വന്‍ഷന്‍ അറ്റ് സീ എന്ന കാര്‍ണിവല്‍ സ്പ്ളെന്‍ഡര്‍ (ന്യൂയോര്‍ക്ക് - കാനഡാ റൌണ്ട് ട്രിപ്) ജൂലൈ 31 മുതല്‍ ഓഗസ്റ് നാലു വരെ. കുടുംബ സമേതമുള്ള പഠനവും ഉല്ലാസവും ഈ ട്രിപ്പിന്റെ മുഖ്യ ധര്‍മ്മം.

ഠവലാല: “ഒലമഹവേ, ണലഹഹില, മിറ ക്ിിീമശീിേ: ഞലരലി അറ്മിരല ശി ഋറൌരമശീിേ, ജൃമരശേരല, മിറ ഞലലെമൃരവ.” (ഇീിമേര വീൌൃ ംശഹഹ യല ുൃീ്ശറലറ) ഹെല്‍ത്ത്, വെല്‍നസ് ആന്‍ഡ് ഇന്നവേഷന്‍സ്: റീസന്റ് അഡ്വാന്‍സസ് ഇന്‍ എഡ്യൂക്കേഷന്‍, പ്രാക്ടീസ് ആന്‍ഡ് റിസര്‍ച്ച് എന്നതാണ് കണ്‍വന്‍ഷന്‍ പ്രമേയം.

ജോര്‍ജ് നടവയല്‍ (പിയാനോ സെക്രട്ടറി), വല്‍സമ്മ തട്ടാര്‍കുന്നേല്‍ (പിയാനോ ട്രഷറാര്‍), മറിയാമ്മ ഏബ്രാഹം (പിയാനോ വൈസ് പ്രസിഡന്റ്), ബ്രിജിറ്റ് വിന്‍സറ്റ് (പിയാനോ പ്രസിഡന്റ് ഇമേരിറ്റസ്), ലൈലാ മാത്യു (പിയാനോ ജോയിന്റ് ട്രഷറാര്‍), ബ്രിജിറ്റ് ജോര്‍ജ് (പിയാനോ എഡ്യൂക്കേഷന്‍ ചെയര്‍പേഴ്സണ്‍) സൂസന്‍ സാബു, മോളിയമ്മ രാജന്‍ (പിയാനോ കണ്‍വീനര്‍മാര്‍) എന്നിവര്‍ കിക്ക് ഓഫ് യോഗം ക്രമീകരിച്ചു.

നൈനാ പ്രസിഡന്റ് വിമല ജോര്‍ജ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തങ്കമണി അരവിന്ദന്‍, വൈസ് പ്രസിഡന്റ് ടിസി സിറിയക്, സെക്രട്ടറി ഷൈനി വര്‍ഗീസ്, ട്രഷറര്‍ ബീന വള്ളിക്കളം, വിമലാ ബെന്നി ജോര്‍ജ് (201 562 0183), ഭാവനാ ഖിലാനി (551 2065579), മറിയാമ്മ കോശി (201) 692 1539, ലെനി ജോര്‍ജ് (973) 652-8289, തങ്കമണി അരവിന്ദന്‍ (908) 477 9895, വര്‍ഷാ സിംഗ് ( 908) 389 0252, പിയാനോ ഭാരവാഹികളായ മേരി ഏബ്രാഹം (പ്രസിഡന്റ് (610 429 0927), മറിയാമ്മ ഏബ്രാഹം (വൈസ് പ്രസിഡന്റ് 215 677 8253), ബ്രിജിറ്റ് വിന്‍സന്റ് (പ്രസിഡന്റ് ഇമേരിറ്റസ് 215 528 9459), വല്‍സമ്മ തട്ടാര്‍കുന്നേല്‍ (ട്രഷറാര്‍ 845 701 6139), ലൈലാ മാത്യു (ജോയിന്റ് ട്രഷറര്‍ (215 776 2199), രേണുകാ സാഹായ് (301) 916 2010. എന്നിവര്‍ നേതൃത്വം നല്‍കുന്നു.