തബൂക്കില്‍ കല്ലേറുകൊണ്ട് 60 കാരന്‍ മരിച്ചു
Saturday, March 8, 2014 6:10 AM IST
തബൂക് (സൌദി): സഹോദരങ്ങളായ കുട്ടികളുടെ കല്ലേറുകൊണ്ട് 60 കാരന്‍ മരിച്ചു. ഗുരുതരമായ പരിക്കുകളോടെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും താമസിയാതെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ സഹോദരങ്ങളായ രണ്ടു കുട്ടികളെ കസ്റഡിയിലെടുത്തതായി തബൂക് പോലീസ് വാക്താവ് ഖാലിദ് അല്‍അബാന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം