കണക്ടിക്കട്ടില്‍ നോമ്പുകാല വിശുദ്ധീകരണ ധ്യാനം
Saturday, March 8, 2014 3:51 AM IST
ന്യൂയോര്‍ക്ക്: ക്യൂന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 2014 മാര്‍ച്ച് മാസം പതിനാറാം തീയതി ഞായറാഴ്ച കണക്ടിക്കട്ടിലെ ന്യൂവാക്ക് ഔവ്വര്‍ ലേഡി ഓഫ് അസംപ്ഷന്‍ സീറോ മലബാര്‍ മിഷന്റെ നേതൃത്വത്തില്‍ നോമ്പുകാല വിശുദ്ധീകരണ ധ്യാനം നടത്തപ്പെടുന്നു.

വചന പ്രഘോഷകനും മരിയന്‍ ടിവിയുടെ ചെയര്‍മാനുമായ ബ്രദര്‍ പി.ഡി. ഡൊമിനിക് നേതൃത്വം കൊടുക്കുന്ന ധ്യാനത്തില്‍ റവ.ഫാ. ജോ പ്ളാച്ചേരിയില്‍ ധ്യാനം നയിക്കുന്നതും, ബ്ര. വി.ഡി. രാജു ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതുമാണ്. പതിനാറാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 മണി വരെയാണ് ധ്യാന സമയം. യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രത്യേക ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്. ധ്യാനം നടക്കുന്ന സ്ഥലം: ഇവൃശ ഠവല സശിഴ ഇവൌൃരവ, 4700 ങമറശശീിെ അ്ല, ഠൌൃായൌഹഹ, ഇഠ 06611.

കൂടുതല്‍ വിവരങ്ങള്‍ക്ക്: (ചീൃംമഹസ) ബിജു വര്‍ക്കി (914 565 6325), ജോബി വര്‍ഗീസ് (203 981 6005), (ഠൃൌായൌഹഹ) സഞ്ജു ആന്റണി (203 274 2702), (ടമോളീൃറ) ബിനോജ് ജോസ് (203 653 2974), (ഉമിയ്യൌൃ) ജോബിന്‍ ജോര്‍ജ് (203 482 1821), (ഛൃമിഴല) മാത്യു ജേക്കബ് (203 952 6579).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം