ന്യൂയോര്‍ക്ക് സെന്റ് സ്റീഫനില്‍ ഫാ.ജോര്‍ജ് പനയ്ക്കല്‍ നയിക്കുന്ന ധ്യാനം ഏപ്രില്‍ നാല്, അഞ്ച്, ആറ് തീയതികളില്‍
Wednesday, March 5, 2014 8:28 AM IST
ന്യൂയോര്‍ക്ക്: സെന്റ് സ്റീഫന്‍ ക്നാനായ ഇടവകയില്‍ പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ജോര്‍ജ് പനയ്ക്കല്‍ വിസി നയിക്കുന്ന വചനപ്രഘോഷണവും കുടുംബനവീകരണ ധ്യാനവും ഏപ്രില്‍ നാല്, അഞ്ച്, ആറ് (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നടത്തുന്നു. നോമ്പുകാലത്തോടനുബന്ധിച്ച് നടത്തുന്ന ഈ ധ്യാനത്തിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി ഫാ. ജോസ് തറയ്ക്കല്‍ 8473229503, സിറിള്‍ ജലായ്ക്കാട്ട് 347 831 7359.

റിപ്പോര്‍ട്ട്: സാബു തടിപ്പുഴ