ഡോ. സി.സി ജോണ്‍സന്‍ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു
Wednesday, March 5, 2014 4:44 AM IST
ദമാം: കഴിഞ്ഞ 20 വര്‍ഷമായി ദമാമില്‍ ഇന്റേണിസ്റായി ജോലി നോക്കുന്ന ഡോ. സി.സി ജോണ്‍സന്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു.

ചെങ്ങന്നൂര്‍ സ്വദേശിയായ ഇദ്ദേഹം ദമാം മെഡിക്കല്‍ ഡിസ്പന്‍സറിയിലാണ് ജോലി ചെയ്തിരുന്നത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം