'നിങ്ങളുടെ തലച്ചോറിനെ സംരക്ഷിക്കുക' സെമിനാര്‍ മാര്‍ച്ച് അഞ്ചിന്
Monday, March 3, 2014 8:13 AM IST
ജിദ്ദ: മലയാളം ടോസ്റ്മാസ്റേഴ്സ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ 'നിങ്ങളുടെ തലച്ചോറിനെ സംരക്ഷിക്കുക' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.

മാര്‍ച്ച് അഞ്ചിന് (ബുധന്‍) രാത്രി 8.30 ന് അസീസിയ സ്പൈസസ് റസ്ററന്റില്‍ മലയാളം ടോസ്റ്മാസ്റേഴ്സ് മാസാദ്യ യോഗത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടിയില്‍ ജിദ്ദ കിംഗ് ഖാലിദ് ഹോസ്പിറ്റലിലെ പ്രശസ്ത ഡോ. അബ്ദുല്‍ ജലീല്‍ (ങഉ, ങഞഇജ) വിഷയം അവതരിപ്പിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അന്‍വര്‍ വടക്കാങ്ങര 0507588762, ശശി നായര്‍ 0553339207

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍