ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ മികച്ച വിതരണക്കാര്‍ക്കുള്ള അവാര്‍ഡ് സൈറ്റെകിന്
Wednesday, February 26, 2014 10:05 AM IST
ദോഹ: മിഡിലീസ്റ്, ആഫ്രിക്ക, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ മികച്ച വിതരണക്കാരനുള്ള അവാര്‍ഡ് ഖത്തറിലെ സൈറ്റെകിന്.

അവാര്‍ഡുദാന ചടങ്ങില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ മാനേജിംഗ് ഡയറക്ടര്‍ സെദ് ഹദ്ദാദില്‍ നിന്ന് സൈറ്റെക് മാനേജിംഗ് പാര്‍ട്ണര്‍ ഹസന്‍ കുഞ്ഞി ഏറ്റുവാങ്ങി. 1986 മുതല്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഖത്തറിലെ എക്സ്ക്ളൂസീവ് ഡിസ്ട്രിബ്യൂട്ടറാണ് സൈറ്റെക്.