സിസ്റര്‍ സേവ്യര്‍ വലിയകുന്നയ്ക്കല്‍ നിര്യാതയായി
Wednesday, February 26, 2014 9:49 AM IST
നെടുംചിറ: വലിയകുന്നയ്ക്കല്‍ (നെടുംചിറ) സിസ്റര്‍ സേവ്യര്‍ (75) ഫെബ്രുവരി 26-ന് പുലര്‍ച്ചെ രണ്ടിന് നിര്യാതയായി. സംസ്കാരം ഫെബ്രുവരി 28-ന് (വെള്ളി) രാവിലെ 9.30-ന് മോക്കാമായില്‍ (പാറ്റ്ന, ബിഹാര്‍) നടക്കും. നസ്രത്ത് കോണ്‍വെന്റ് സഭാംഗമായിരുന്നു.

പിതാവ്: ഇട്ടി സക്കറിയ നെടുംചിറ. മാതാവ്: ഏലിയാമ്മ സക്കറിയ (ചെമ്മാന്തറ കുടുംബാംഗം).

സഹോദരങ്ങള്‍: പി.സി. ഏബ്രഹാം (അവറാച്ചന്‍) നെടുംചിറ, ഷിക്കാഗോ, സാറാമ്മ സെബാസ്റ്യന്‍ (കാലിഫോര്‍ണിയ), പി.സി ജോസ് നെടുംചിറ (തിരുവനന്തപുരം), ശോശാമ്മ (മോള്‍) സൈമണ്‍കുട്ടി (ഷിക്കാഗോ), കുഞ്ഞുമോള്‍ സക്കറിയ (ഷിക്കാഗോ), ലൂക്കോസ് (മോനച്ചന്‍) സക്കറിയ (കോട്ടയം).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം