ടൊറന്റോ സെന്റ് തോമസ് പള്ളിയുടെ ധനശേഖരണാര്‍ത്ഥം 'സ്നേഹസംഗീതം' ജൂണ്‍ ഏഴിന്
Wednesday, February 26, 2014 6:40 AM IST
ടൊറന്റോ: സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയുടെ ധനശേഖരണാര്‍ത്ഥം പ്രശസ്ത സംഗീതജ്ഞന്‍ സ്റീഫന്‍ ദേവസിയും സംഘവും നയിക്കുന്ന 'സ്നേഹസംഗീതം' എന്ന സംഗീത മെഗാ ഷോ 2014 ജൂണ്‍ ഏഴാം തീയതി ശനിയാഴ്ച വൈകിട്ട് ആറിന് നടത്തും. ഠവല ങലലശിേേഴ ഒീൌലെ, 2700 ആൃശീഹ ഇശൃരഹല, ഛമസ്ശഹഹല -വെച്ചാണ് പരിപാടി അരങ്ങേറുന്നത്.

സ്നേഹസംഗീതം പ്രോഗ്രാമിന്റെ വിജയത്തിനായി വികാരി റവ.ഡോ. ജോസ് കല്ലുവേലിലിന്റെ നേതൃത്വത്തില്‍ 51 അംഗ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. സെന്റ് തോമസ് സീറോ മലബാര്‍ പള്ളി സെക്രട്ടറി സജിമോന്‍ ജോസഫ് ജനറല്‍ കണ്‍വീനറും, പയസ് ജോസഫ് പ്രോഗ്രാം കണ്‍വീനറും, ആന്റണി വട്ടവയലില്‍ ജോയിന്റ് കണ്‍വീനറുമാണ്. ടൊറന്റോയിലെ പ്രശസ്ത ഇന്‍ഷ്വറന്‍സ് ബ്രോക്കറായ ജോണ്‍ ചേന്നോത്ത് ആണ് പ്രോഗ്രാമിന്റെ മെഗാ സ്പോണ്‍സര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഡോ. ജോസ് കല്ലുവേലില്‍ (647 787 6790), സജിമോന്‍ ജോസഫ് (647 968 7608), ജോണ്‍ ചേന്നോത്ത് (647 299 6417), പയസ് ജോസഫ് (416 356 6133), ആന്റണി വട്ടവയലില്‍ (416 721 1481), ജോസുകുട്ടി ചൂരവടി (647 773 6873).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം